ഞായർ. ജനു 23rd, 2022

Month: ജനുവരി 2020

നടി ഭാമ വിവാഹിതയായി – വീഡിയോ കാണാം

നിവേദ്യം എന്ന ആദ്യചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി ഭാമ വിവാഹിതയായി. അരുണാണ് വരൻ . മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കി കോട്ടയത്തുവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.…

അന്വേഷണം’ നാളെ തീയ്യേറ്ററുകളിലേക്ക്

ജയസൂര്യ നായകനായി എത്തുന്ന ‘അന്വേഷണം’ നാളെ തീയ്യേറ്ററുകളിലേക്ക്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ്…

50 കോടിയിലേക്ക് ‘അഞ്ചാം പാതിര’

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അഞ്ചാം പാതിര’. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അഞ്ചാം…

എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന പൃഥിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വിരാജ്…

റാം ഓണത്തിന് എത്തില്ല

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ചില…

റൊമാന്റിക് ചിത്രങ്ങള്‍ പങ്ക് വച്ച് സൗഭാഗ്യയും അര്‍ജുനും

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് സൗഭാഗ്യ. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അര്‍ജുന്‍ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.…

ഓ മൈ കടവുളേ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്

റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഓ മൈ കടവുളേ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം…

ചോക്ലേറ്റ് ഹീറോ അല്ല; മസില്‍മാന്‍ കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഈ പേര് മാറ്റി വിളിക്കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ചോക്ലേറ്റ് ഹീറോ മസിലു പെരുപ്പിച്ച് നില്‍ക്കുന്ന…

പൃഥിരാജും ടൊവിനോയും ഒന്നിക്കുന്ന കറാച്ചി 81

പൃഥ്വിരാജും ടോവിനോ തോമസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കറാച്ചി 81. ആസിഫ് അലി നായകനായ ഇഡിയറ്റ്‌സ് സംവിധാനം ചെയ്ത കെ.എസ് ബാവയാണ് ചിത്രം ഒരുക്കുന്നത്. ആന്റോ…

നടി ജമീല മാലിക്ക് അന്തരിച്ചു

നടി ജമീല മാലിക്ക് (73) അന്തരിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല. 1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്നു ജമീല.…

സ്‌നേഹയ്ക്കും പ്രസന്നയ്ക്കും പെണ്‍കുഞ്ഞ്

തമിഴില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് പ്രസന്നയും സ്‌നേഹയും. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷം പങ്ക് വച്ചിരിക്കുകയാണ് പ്രസന്ന. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മകന്‍…

ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

നടന്‍ ബാലു വര്‍ഗീസിന്റെയും നടിയും മോഡലുമായ എലീന കാതറിന്റെയും  വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir