ബുധൻ. ആഗ 17th, 2022

Month: ഒക്ടോബർ 2019

കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; ഫുൾ വീഡിയോ കാണാം

കേരളസംസ്ഥാന സർക്കാറിനയെ ടെലിവിഷൻ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡുകൾ നൽകിയത്. സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമൃത സുരേഷ് നയിച്ച സംഗീതവിരുന്ന് മാറ്റുകൂട്ടി വീഡിയോ കാണാം

ദീപാവലി ആഘോഷമാക്കി ബച്ചനും കുടുംബവും; ചിത്രങ്ങൾ കാണാം

ദീപാവലിക്ക് വിരുന്നൊരുക്കി അമിതാഭ് ബച്ചനും കുടുംബവും. ആഘോഷരാവിൽ ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്തു. മലയാളത്തിൽനിന്നും ദുൽക്കർ സൽമാനും ഭാര്യയും പങ്കെടുത്തു. ചിത്രങ്ങൾ കാണാം

സുജിത്തിന് വിട

തമിഴ്‌നാട്ടിൽ കുഴൽക്കിണറിൽ അകപ്പെട്ട സുജിത് എന്ന കുട്ടി മരണത്തിന് കീഴടങ്ങി. കിണറിൽനിന്നും ദുർഗന്ധം വന്നതോടെയാണ് മരണം സ്ഥിതീകരിച്ചത്. അഴുകിത്തുടങ്ങിയിരുന്ന ശരീരം കിണറിൽകൂടിത്തന്നെ പുറത്തെടുക്കുകയായിരുന്നു. രാജ്യം ഒന്നാകെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ദിനങ്ങൾക്ക് അന്ത്യമായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുജിത് കുഴൽക്കിണറിൽ വീഴുന്നത്. ആദ്യം…

രൺബീർ ആലിയ വിവാഹം ; ഈ ക്ഷണക്കത്ത് സത്യമോ ?

ആലിയയും രൺബീറും തമ്മിലുള്ള പ്രണയം ബോളിവുഡ് ലെ പരസ്യമായ രഹസ്യമാണ്. ഇരുവരും ഉടൻ വിവാഹിതനാകും എന്നരീതിയിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. ഇരുവരുടെയും വിവാഹ ക്ഷണകത്താണ് ഇപ്പോൾ എല്ലാവരേം ഞെട്ടിച്ചിരിക്കുന്നത്. ജനുവരി 22 ന് വിവാഹം എന്നാണ് കത്തിൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ക്ഷണക്കത്ത്…

താരങ്ങൾ അണിനിരന്ന് മാമാങ്കം ഓഡിയോ ലോഞ്ച്; വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഓഡിയോ ലോഞ്ച് നടന്നു. സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പ്രായം കൂടുംതോറും ചെറുപ്പമാകുന്ന മമ്മൂട്ടി ഓഡിയോ ലോഞ്ചിന് എത്തിയ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധനേടി. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്…

തനിക്കെതിരെ വധ ഭീഷണി എന്ന് ഷെയ്ൻ നിഗം

തനിക്കെതിരെ വധ ഭീക്ഷണി ഉണ്ടെന്ന് നടൻ ഷെയ്ൻ നിഗം. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിൽനിന്നാണ് താൻ വധഭീക്ഷണി നേരിടുന്നത്. ചിത്രത്തിൽ തനിക്ക് ഉണ്ടായിരുന്ന ഗെറ്റപ്പിൽ മാറ്റം സംഭവിച്ചു എന്ന് പറഞ്ഞായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ്ന്റെ ഭീക്ഷണി. ഇതിൽ പരാതിപ്പെട്ട് സിനിമ താരങ്ങളുടെ…

ആഹായിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് പുറത്ത് !

എഡിറ്റർ ബിബിൻ പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ആഹാ ‘ എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് അണിയറക്കാർ പുറത്തു വിട്ടു.വ്യത്യസ്തമായ മേക് ഓവറിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുക എന്ന്‌ നേരത്തേ അറിയിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വടം വലിക്കാരാരനായ കൊച്ച് എന്ന…

സ്റ്റാൻഡ് അപ്പ് ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി ഒപ്പം പിഷാരടിയും വീഡിയോ

. വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പിന്റെ ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി ഒപ്പം പിഷാരടിയും വീഡിയോ കാണാം

ഹൻസികയുടെ വില്ലനായി ശ്രീശാന്തിന് തമിഴിൽ അരങ്ങേറ്റം !

തമിഴ് സിനിമയിൽ നായകന്മാരെ പോലെ  ഹീറോയിസമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രശസ്തരായ നടിമാർ ഏറെയാണ് . വിജയശാന്തിയിൽ തുടങ്ങി  നയൻ‌താര, ടാപ്‌സി , ജ്യോതിക എന്നിവർ ഉദാഹരണം . ഇവരുടെയൊക്കെ സിനിമകൾ ബോക്‌സ് ഓഫീസിൽ വിജയങ്ങളുമായിരുന്നു . ഇപ്പോൾ ഈ നിരയിൽ പുതുതായി…

ചീര കൃഷി

ചീര കൃഷി വിത്തിട്ട് ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. വേനൽ കാലമാണ് അനുയോജ്യമെങ്കിലും വർഷം മുഴുവനും ചീരകൃഷി ചെയ്യാം. ചീരവിത്ത് നടുന്നത് എങ്ങനെയെന്ന് നോക്കാം ആദ്യം ചീരവിത്ത് കിഴികെട്ടി വെള്ളത്തിൽ വെയ്ക്കുക. മുളപൊട്ടുമ്പോൾ മണ്ണിൽ പാകാം. വിത്ത് പാകുമ്പോൾ മഞ്ഞൾപൊടിയും ചേർത്ത്…

അസുരൻ മൂവി റിവ്യൂ

ബലത്തിലും ശക്തിയിലും തങ്ങൾക്കു മേൽ നിൽക്കുന്ന അസുരന്മാരെ കീഴാളൻമാരാക്കി വയ്ക്കുവാൻ ആദി കാലം മുതൽക്കേ ദേവന്മാർ തുടരുന്ന ചതിയുടെ, വഞ്ചനയുടെ, മേൽകൊയ്മയുടെ മേധാവിത്വം ദേശ കാലാന്തരങ്ങൾക്കപ്പുറത്തേക്ക്‌ തലമുറകളെ വേട്ടയാടുന്ന കൊടും പകയായി മാറുന്നതിന്റെ തീവ്രമായ ദൃശ്യാനുഭവമാണ് അസുരൻ. അസുരന്റെ ആസുര ഭാവങ്ങൾക്കാധരം…

യുവാക്കളെ ഹരം കൊള്ളിക്കാൻ അഡൾട്ട് കോമഡി ചിത്രം ‘ പപ്പി ‘ വരുന്നു !

റിലീസിനു മുമ്പേ തന്നെ ടീസറിലൂടെയും ട്രെയിലറിലൂടെയും സെൻസേഷൻ സൃഷ്ട്ടിച്ചിരിക്കയാണ് ‘പപ്പി ‘ എന്ന തമിഴ് ചിത്രം . യുവാക്കൾക്ക് ഹരം പകരുന്ന അഡൾട്ട് കോമഡി   എന്റർടൈനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  നവാഗതനായ  മൊരട്ടു സിംഗിൾ ആണ്. നട്ടു ദേവ് എന്ന തൻ്റെ…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri