HomeMoviesതനിക്കെതിരെ വധ ഭീഷണി എന്ന് ഷെയ്ൻ നിഗം

തനിക്കെതിരെ വധ ഭീഷണി എന്ന് ഷെയ്ൻ നിഗം

തനിക്കെതിരെ വധ ഭീക്ഷണി ഉണ്ടെന്ന് നടൻ ഷെയ്ൻ നിഗം. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിൽനിന്നാണ് താൻ വധഭീക്ഷണി നേരിടുന്നത്. ചിത്രത്തിൽ തനിക്ക് ഉണ്ടായിരുന്ന ഗെറ്റപ്പിൽ മാറ്റം സംഭവിച്ചു എന്ന് പറഞ്ഞായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ്ന്റെ ഭീക്ഷണി. ഇതിൽ പരാതിപ്പെട്ട് സിനിമ താരങ്ങളുടെ സംഘടനയിലേക്ക് ഷെയ്ൻ പരാതിയും നൽകി.

എന്നാൽ ഷെയ്ൻ നിഗം പറഞ്ഞ പരാതിയിൽ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തി. തന്റെ സിനിമ കഴിയുന്നതുവരെ ഗെറ്റപ്പിൽ മാറ്റമുണ്ടാകരുത് എന്ന് കരാർ ഉണ്ടായിരുന്നു. ആരെയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ടില്ല.

അതെ സമയം നിർമ്മാതാവ് ഷെയ്ൻ നിഗം നെ ഭീക്ഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. പ്രശ്നം രൂക്ഷമായതോടെ ഇരുവരെയും പങ്കെടുപ്പിച്ച് ചർച്ചയ്ക്ക് ഒരുങ്ങുകയാണ് സിനിമ സംഘടന.

RELATED ARTICLES
- Advertisment -
Google search engine

Most Popular