HomeNewsകേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; ഫുൾ വീഡിയോ കാണാം

കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; ഫുൾ വീഡിയോ കാണാം

കേരളസംസ്ഥാന സർക്കാറിനയെ ടെലിവിഷൻ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡുകൾ നൽകിയത്.

സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമൃത സുരേഷ് നയിച്ച സംഗീതവിരുന്ന് മാറ്റുകൂട്ടി

വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular