HomeEventsതാരങ്ങൾ അണിനിരന്ന് മാമാങ്കം ഓഡിയോ ലോഞ്ച്; വീഡിയോ കാണാം

താരങ്ങൾ അണിനിരന്ന് മാമാങ്കം ഓഡിയോ ലോഞ്ച്; വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഓഡിയോ ലോഞ്ച് നടന്നു. സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പ്രായം കൂടുംതോറും ചെറുപ്പമാകുന്ന മമ്മൂട്ടി ഓഡിയോ ലോഞ്ചിന് എത്തിയ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധനേടി.

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം,

വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular