ഞായർ. ആഗ 7th, 2022

Month: ഏപ്രിൽ 2019

ചാക്കോച്ചന് ആൺ കുഞ്ഞ്

14 വർഷത്തെ കാത്തിരിപ്പിനുശേഷം കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നു. ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയെത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഉയരെ ട്രെയിലർ കാണാം

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’യുടെ ട്രെയിലർ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതിയിരിക്കുന്നത് . ചിത്രത്തിന്റെ…

ടിക് ടോകിന് ഇന്ത്യയിൽ നിരോധനം

മൊബൈൽ ആപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ആളുകളുടെ ഇടയിൽ കുറഞ്ഞ നാളിനുള്ളിൽ ഏറെ പ്രചാരം നേടിയ ആപ്പ് ആണ് ടിക് ടോക്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന പരാതിയെത്തുടർന്ന് ഇന്ത്യയിലെ…

പത്തു വർഷങ്ങൾക്കു ശേഷം ഗാന ഗന്ധർവ്വനും ഇശൈഞ്ജാനിയും ഒന്നിച്ചു !

തമിഴിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയായിരുന്നു ഇളയരാജ – യേശുദാസ് ടീം . എഴുപതുകൾ  മുതൽ മൂന്ന്പതിറ്റാണ്ട് കാലം  തമിഴ് സിനിമക്ക്  ഇവർ നൽകിയ സംഭാവനകൾ ഗാനാസ്വാദകർക്ക് എന്നും കർണാമൃതമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ ഒന്നിക്കുന്നത് വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന…

താരൻ അകറ്റാൻ നാടൻ വഴികൾ

മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് താരൻ. താരന്മൂലം തലമുടി ധാരാളമായി പൊഴിഞ്ഞുപോകുന്നു. താരൻ അകറ്റാൻ ചില നാടൻ വഴികൾ നോക്കാം ആഴ്ചയിലൊരിക്കൽ തലയിൽ തേങ്ങാപാൽ പുരട്ടാം. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുക . പാളയംകോടൻ പഴം ഉടച്ച് തലയിൽ തേച്ചശേഷം കഴുകിക്കളയാം മുട്ടയുടെ…

സൂര്യയുടെ സുധാ കൊങ്ങര ചിത്രം “സൂരറൈ പോട്ര്

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം  ചെന്നൈയിൽ നടന്നു വരുന്നു. “ഇരുതി സുട്ര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്ശേഷം സംവിധായിക സുധാ കൊങ്ങര    അണിയിച്ചൊരുക്കുന്ന  പേരിടാത്ത “സൂര്യ38” ന്  “സൂരറൈ പോട്ര് ” എന്ന് പേരിട്ടു.  സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ…

വിശാൽ വീണ്ടും ആക്ഷൻ ഹീറോവാകുന്ന അയോഗ്യാ!

ജനപ്രീതി നേടിയ ‘തുപ്പറിവാളൻ’ , ‘ഇരുമ്പ് തിരൈ’ എന്നീ   ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം  വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന “അയോഗ്യാ” മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. പ്രശസ്ത സംവിധായകൻ  എ.ആർ. മുരുകദാസിന്റെ  സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി  സംവിധാനം നിർവഹിക്കന്ന “അയോഗ്യാ” ലൈറ്റ് ഹൗസ്…

ഡോ. ഡി. ബാബുപോൾ അന്തരിച്ചു

ഇടുക്കി ജില്ലയുടെ ആദ്യ കളക്ടറായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കാവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും . ശവസംസ്‌കാരം നാളെ വൈകിട്ട് എറണാകുളത്ത് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. പ്രഭാഷകന്‍,…

മധുരരാജ – ട്രിപ്പിൾ സ്‌ട്രോങ് രാജ

മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരുന്ന മധുരരാജ തീയറ്ററുകൾ ആഘോഷപറമ്പാക്കി ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻരംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വൈശാഖ് ഒരുക്കിയിരിക്കുന്ന മധുരരാജ. ഒരു മമ്മൂട്ടി ആക്ഷൻ ചിത്രമാണ് മധുരരാജ . പുലിമുരുകനുശേഷം അതേ ഹൈപ്പിൽ…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri