ഞായർ. ജുലാ 3rd, 2022

Month: ഏപ്രിൽ 2019

ജിത്തു ജോസഫിൻ്റെ കാർത്തി – ജ്യോതിക ചിത്രം ഗോവയിൽ.!!

കാർത്തി ജ്യോതികയുടെ സഹോദരനായി അഭിനയിക്കുന്ന  സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ഗോവയിൽ ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഇൗ പേരിടാ ചിത്രത്തിൽ സത്യരാജ്, ആൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നു.96- ലുടെ ശ്രദ്ധേയനായ ഗോവിന്ദ് സംഗീത സംവിധാനവും ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും…

വൈറസ് മലയാളം മൂവി ഒഫീഷ്യൽ ട്രെയിലർ

കേരളത്തിലുണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത് , ജോജു , സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി,…

മംഗളാദേവി കണ്ണകി ക്ഷേത്രം

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. വർഷത്തിൽ ചിത്രപൗർണമി ദിവസമാണ് ക്ഷേത്രം തുറക്കുന്നതും പൂജകൾ നടക്കുന്നതും. മധുര ചുട്ടെരിച്ചതിനു ശേഷം കണ്ണകി ദേവി എത്തിച്ചേര്‍ന്ന ഇവിടം…

റഹ്‌മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ ‘ 7 ‘- സെവൻ

 റഹ്‌മാൻ നായകനാവുന്ന തെലുങ്ക് ,തമിഴ് ദ്വിഭാഷാ ചിത്രമായ ‘ 7 ‘- സെവൻ മെയ് അവസാന വാരം പ്രദർശനത്തിനെത്തുന്നു . ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണർ നായക കഥാപാത്രമാണ് റഹ്മാന്റേത് . റഹ്‌മാൻ ആദ്യന്തം കാക്കി…

മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം (low pressure) രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി (depression) പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര…

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റിദ്ധരിച്ച് സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റ് ; മറുപടിയുമായി ടോവിനോ

എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന് ഫോട്ടോ ഉൾപ്പടെ നടൻ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് സെബാസ്റ്റ്യൻ പോളിന് മനസിലായത് ടോവിനോയുടെ കന്നിവോട്ട് ആണ് ഇന്ന് ചെയ്തത് എന്നാണ്. ടോവിനോയുടെ പോസ്റ്റിനെ…

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 97 ലോക്സഭാ സീറ്റുകളില്‍ ഇന്ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. തുടക്കത്തിൽ പല വോട്ടിങ് യന്ത്രവും തകരാറിലായത് വോട്ടിങ് താമസത്തിലാക്കി. പ്രശ്‌നബാധിത ബൂത്തുകളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മൂന്നുശതമാനത്തോളം പോളിങ് ആദ്യ മണിക്കൂറില്‍…

ഞെട്ടിച്ച് ദീപികയുടെ മേക്കോവർ

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥപറയുന്ന ചപ്പാക്കി ന്റെ ചിത്രീകരണത്തിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി ദീപിക പദുകോൺ. നായികയാകുന്നതിനോടൊപ്പം ദീപിക നിർമ്മാതാവാകുന്നു ചിത്രം കൂടിയാണിത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ചിത്രത്തിനുവേണ്ടി താൻ…

ഗർഭിണികൾക്കും സീറ്റ് ബെൽറ്റ് ധരിക്കാം

സീറ്റ് ബെൽറ്റ് ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് പേടിക്കുന്നവരുണ്ട്, എന്നാൽ യാത്രയിൽ സ്ത്രീകൾ സീറ്റ് ബെൽറ്റ് ധരിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ അപകടമുണ്ടായാൽ അത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും. എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ ചിലകാര്യങ്ങൾ…

കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചപരിമിതി തെളിയിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. അഞ്ച് വയസ്സു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്കും…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri