ബുധൻ. ആഗ 17th, 2022

Month: മാർച്ച്‌ 2019

തന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് കിടിലൻ മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

മലയാളത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു. ആരാധകരുടെ കമന്റും അതിനുള്ള താരങ്ങളുടെ മറുപടിയുമെല്ലാം ഇപ്പോൾ സാധാരണമാണ്. അതുപോലൊരു മറുപടിയിൽ ശ്രദ്ധനേടിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ…

ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി

ഓച്ചിറയിൽനിന്നും തട്ടികൊണ്ടുപോയ പതിനഞ്ചുകാരിയായ രാജസ്ഥാൻ പെൺകുട്ടിയെ മുംബൈയിൽ കണ്ടെത്തി. കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സിപിഐ നേതാവിന്റെ മകനായ റോഷൻ കഴിഞ്ഞ 18 നാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീക്ഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. കേസിൽ 3…

ക്ഷേത്രദർശനത്തിന് ലളിതവേഷം

ദേവാലയദർശനത്തിന് പോകുമ്പോൾ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയം. ഈശ്വരനുമുന്പിൽ നാം ഒന്നുമല്ല എന്ന ബോധ്യം നമുക്കുണ്ടാകണം. ഏറ്റവും ലളിതമായ വസ്ത്രo ഏറ്റവും വൃത്തിയോടെ ധരിച്ചുവേണം ദേവാലയത്തിലേക്ക് പോകാൻ.…

മരക്കാർ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ലൊക്കേഷൻ ചിത്രങ്ങൾ കാണാം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും വേഷമിടുന്നുണ്ട്.

മധുരരാജ ടീസർ എത്തി

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. ആരാധകരെ കോരിത്തരിപ്പിക്കുന്ന ലുക്കിലും ആക്ഷനിലുമാണ്‌ ടീസർ എത്തിയിരിക്കുന്നത് . വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് നടൻ ജയ് യും ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വേഷമിടുന്നു. ടീസർ കാണാം

ഐറാ ട്രെയിലർ എത്തി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയചിത്രം ഐറാ യുടെ ട്രെയിലർ എത്തി. ലക്ഷ്മി, മാ, എന്നീ ചിത്രങ്ങൾക്ക് ശേഷം സർജുൻ കെ.എം. സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഐറാ’. ‘ഐറാ’യിൽ രണ്ടു ഗെറ്റപ്പുകളിലാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. ട്രെയിലർ കാണാം

ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാ മുന്നറിയിപ്പുമായി കേരള പോലീസ്

ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വാഹനങ്ങളുടെ ലൈറ്റ് ഹൈ ബീമിൽ ഇട്ടാൽ അത് എതിരെ വരുന്ന വാഹനം ഓടിക്കുന്ന ആളിന്റെ കണ്ണിൽ അടിക്കുമ്പോൾ അപകടത്തിന് കാരണമാകും എന്നും ഇത്തരത്തിൽ ഹൈ ബീം…

നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി

കോടികളുടെ തട്ടിപ്പുനടത്തി മുങ്ങിയ നിരവ് മോദി ലണ്ടനില്‍ അറസ്റ്റിൽ . വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഇന്നുതന്നെ നീരവ് മോദിയെ ഹാജരാക്കും.ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ…

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന ശരീരത്തിന്റെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും…

കാർത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ ആരംഭിച്ചു

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിലുള്ള “കൈദി” എന്ന സിനിമയിൽ അഭിനയിച്ച് വരുന്ന കാർത്തി, ആ സിനിമ പൂർത്തിയാകുന്നതോടെ  അടുത്ത പുതിയ സിനിമയ്ക്കായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. കാർത്തിയുടെ 19- മത്‌ സിനിമയായ ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂജയോടെ ഇന്ന് ചെന്നൈയിൽ തുടങ്ങി.…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri