Month: March 2019

കേരള കോൺഗ്രസിൽ പൊട്ടിത്തെറി

ജോസഫ് സ്ഥാനാർഥിയാകേണ്ടെന്ന് മലബാറിൽ നിന്നുള്ള ജില്ലാ പ്രസിഡന്റുമാർ. സീറ്റ് മാണി വിഭാഗത്തിനുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുരയിൽ.ഫ്രാൻസിസ് ജോർജ്…

നിലപാടുകൾ കടുപ്പിച്ച് ജോസഫ് വിഭാഗം

കെ.എം.മാണിയും പി.ജെ ജോസഫും കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കണമെന്ന് മോൻസ് ജോസഫ്.പ്രധാന കാര്യങ്ങൾ തീരുമാനിക്കേണ്ടത് മാണിയും ജോസഫും കൂടിയാലോചിച്ച് എന്നും പാർട്ടി…

സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

16 ലോക്സഭാമണ്ഡലങ്ങളിലെ സി പി എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കാസർകോട് - കെ പി സതീഷ് ചന്ദ്രൻ, കണ്ണൂർ - പി…

മോദി വീണ്ടും

നരേന്ദ്ര മോദി വീണ്ടും ഇലക്ഷന്. ഇത്തവണയും വരാണസിൽ മത്സരിക്കും. തീരുമാനം ബി ജെ പി പാർലമെന്റ് ബോർഡ് യോഗത്തിലാണ്. മൂന്നു…

സൈനികനെ തട്ടികൊണ്ട് പോയി

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയി. മുഹമ്മദ് യാസീൻ ഭട്ടിനെയാണ് തട്ടികൊണ്ട് പോയത്. സൈനികൻ അവധിയിലായിരുന്നു. ബദ്ഗാമിലെ വീട്ടിൽ…

സിപിഎം സ്ഥാനാർഥികൾ

സിപിഎം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായി. കണ്ണൂർ - പി കെ ശ്രീമതി , വടകര-പി ജയരാജൻ, കോഴിക്കോട്- എ…

എതിർപ്പ് വകവെക്കുന്നില്ലെന്ന് ഇന്നസെന്റ്

മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന എതിർപ്പ് വകവെയ്ക്കുന്നില്ലെന്ന് ഇന്നസെന്റ്.പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണ്, മത്സരിക്കേണ്ടത് മര്യാദയാണെന്നും മണ്ഡലമേതാണെന്ന് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും…

തീരുമാനം ഏക കണ്ഠമല്ല: സീതാറാം യെച്ചൂരി

ബംഗാളിലെ സീറ്റ് ധാരണാ തീരുമാനം ഏക കണ്oമല്ലെന്ന് സീതാറാം യെച്ചൂരി. തീരുമാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചാണെന്നും ശേഷിക്കുന സീറ്റുകളുടെ കാര്യത്തിൽ…

കോൺഗ്രസുമായി നീക്കു പോക്ക്

ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സി പി എം.നീക്കുപോക്കിന് സി പി എം കേന്ദ്ര കമ്മിറ്റി അനുമതി…

മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ പാക്ക് സൈന്യം ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരളിൽ കാൻസർ…

കേരള കോൺഗ്രസ്സിൽ പൊട്ടിത്തെറിയിലേക്ക്

ജോസഫിനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം.പി.ജെ.ജോസഫിന് സീറ്റ് നൽകേണ്ടെന്ന് തീരുമാനം. രണ്ട് സീറ്റ് കിട്ടിയാലും ജോസഫിന് സീറ്റ്…

അന്വേഷണ സംഘത്തിൽ വൻ അഴിച്ചുപണിയുമായി പെരിയ കൊലപാതകം

പെരിയ കൊലപാതകം അന്വേഷണ സംഘത്തിൽ അഴിച്ചുപണി.അന്വേഷണ സംഘത്തിലെ മൂന്ന് പേരെ കൂടി മാറ്റി. ഒരു ഡിവൈഎസ്പിയെയും രണ്ട് സി ഐ…