HomeMoviesതന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് കിടിലൻ മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

തന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് കിടിലൻ മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

മലയാളത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു.

ആരാധകരുടെ കമന്റും അതിനുള്ള താരങ്ങളുടെ മറുപടിയുമെല്ലാം ഇപ്പോൾ സാധാരണമാണ്. അതുപോലൊരു മറുപടിയിൽ ശ്രദ്ധനേടിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ.
ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് വീട്ടിലെ അഡ്രസ്സ് ഇങ്ങുതന്നെ എന്നാണ് താരം മറുപടി നൽകിയത്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിന്റെ നായികയായാണ് ഐശ്വര്യ സിനിമയിൽ കരിയർ തുടങ്ങുന്നത്.

RELATED ARTICLES
- Advertisment -

Most Popular