2018

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ഹൂസ്റ്റണ്‍: നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച്‌ മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ്...

ബിനോയ് കോടിയേരിക്ക് ദുബായിയില്‍ യാത്രവിലക്ക്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് ദുബായിയില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. പണം...

സിനിമയിൽ പുതിയ വനിത കൂട്ടായ്മ

മലയാള സിനിമയിൽ പുതിയ വനിത കൂട്ടായ്മ രൂപീകരിച്ചു. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ രൂപംകൊണ്ടത്. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോർഡിനേഷൻ...

പുതുരക്തം നീലരക്തം : അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കു വിജയം

മൗണ്ട് മോംഗനുയി: ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാന്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ ഈ നേട്ടം...

വികടകുമാരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

റോമന്‍സ് ടീം വീണ്ടും ഒരുമിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

“പത്മിനി” ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

യുവ എഴുത്തുകരാന്‍ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന അനുമോൾ നായികയാകുന്ന മലയാള സിനിമ പത്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രകാരി...

ട്വിറ്റര്‍ ഉപേക്ഷിക്കാൻ ഒരുങ്ങി ബച്ചൻ

താൻ ട്വിറ്ററിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണെന്നു അമിതാഭ് ബച്ചന്‍‍. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്‍റെ ട്വിറ്ററിലൂടെ...

യുവനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യുവനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ .മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം.ട്രെയിനിൽ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ...

സ്ത്രീ സുരക്ഷ എവിടെയും എത്തിയില്ല : നടി സനൂഷ

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്യവേ മലയാളത്തിലെ പ്രശസ്തയായ യുവനടി സനൂഷക്ക് നേരെ അതിക്രമത്തിന് ശ്രമം. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. ബുധനാഴ്ച്ച...

കേന്ദ്ര ബജറ്റ് : ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പാർലമെന്റിൽ അവതരിപ്പിച്ചു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി...

ദീപികയുടെ കല്യാണത്തിന് ആ നടി ഉണ്ടാവില്ല ?

ദീപിക – രണവീര്‍ പ്രണയം പരസ്യമായ രഹസ്യമാണ് ബിടൗണിൽ. ദീപിക – രണവീര്‍ വിവാഹത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇരുവരും...