വെള്ളി. സെപ് 30th, 2022

Month: ഫെബ്രുവരി 2018

പാർവതിക്ക് പിന്നാലെ ഓടി തെന്നി വീണ പൃഥ്വിരാജ്

“എന്ന് നിന്റെ മൊയ്തീൻ” എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ജോഡികളാണ്  പൃഥ്വിരാജ്, പാർവതി . കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ രണ്ടുപേരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഈ സിനിമയിൽ ആരും കാണാത്ത രസകരമായൊരു പിന്നാമ്പുറ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.…

ശ​ങ്ക​രാ​ചാ​ര്യ ജ​യേ​ന്ദ്ര സ​ര​സ്വ​തി സമാധിയായി

കാ​ഞ്ചീ​പു​രം: കാ​ഞ്ചി കാ​മ​കോ​ടി മ​ഠാ​ധി​പ​തി ശ​ങ്ക​രാ​ചാ​ര്യ ജ​യേ​ന്ദ്ര സ​ര​സ്വ​തി (83) സമാധിയായി. ചെന്നൈയിലെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചികിത്സയിലായിരുന്നു. കാ​ഞ്ചി കാ​മ​കോ​ടി പീ​ഠ​ത്തി​ന്‍റെ 69-ാമ​ത്തെ മ​ഠാ​ധി​പ​തി​യാ​ണ് ജ​യേ​ന്ദ്ര സ​ര​സ്വ​തി. 1994ൽ ​ആ​ണ് അ​ദ്ദേ​ഹം മ​ഠാ​ധി​പ​തി​യാ​യി…

തെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു. റ​ഷ്യ​ൻ സ്പോർട്സ് താരവും ബിസിനസ്മാനുമായ  ആൻഡ്രേ (Andrei Koscheev) ആണ് വരൻ. ഈ വരുന്ന മാർച്ച് 17 ,18 ,19 തീയതികളിലായാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍…

ഇവളാണ് എന്റെ നല്ലപാതി : ഉണ്ണിമുകുന്ദന്‍

” ഇവളാണ് എന്റെ നല്ലപാതി ” തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു സുന്ദരിയുടെ ചിത്രത്തിന് താഴെ ഉണ്ണുമുകുന്ദൻ കുറിച്ച വാക്കുകളാണിത്. സംശയിക്കാൻ വരട്ടെ ആ സുന്ദരി ഉണ്ണുമുകുന്ദൻ തന്നെയാണ്. അതെ, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍…

ശ്രീദേവിയുടെ മൃതദേഹം ദുബായ് വിമാനതാവളത്തിലേക്ക്

ദുബായിൽ മരണമടഞ്ഞ നടി ശ്രീദേവിയുടെ  മൃതദേഹം എംബാം നടപടികൾക്ക് ശേഷം ദുബായ് വിമാനത്താവളത്തിലേക്കു കൊണ്ടുപോയി .  മൃതദേഹം വിട്ടുകിട്ടാനുള്ള  ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ഇന്ത്യൻ കോൺസുൽ  ഓഫ് പ്രസ്. ഇന്നുതന്നെ  ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിക്കും. ഇന്ത്യയിൽ എത്തിയാൽ മൃതദേഹം അന്ധേരിയിലെ വസതിക്കടുത്തുള്ള സെലിബ്രറ്റി…

നടി ശ്രീദേവിയുടേത് അപകട മരണം

നടി ശ്രീദേവി മരിച്ചത് അപകടം മൂലമെന്ന് ദുബായ് പോലീസ്. ശ്രീദേവി ഹോട്ടലിലെ  ബാത്ത് ടബിൽ ബോധരഹിതയായി വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും  ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായതായും രക്തത്തിൽ മദ്യത്തിന്റെ അംശം ഉള്ളതായും പോലീസ് റിപ്പോർട്ട്. അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ്…

“ഉടലാഴം” മലയാളം മൂവി ഓഡിയോ റിലീസ് വിശേഷങ്ങൾ

അനുമോൾ, മണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണൻ ആവള ഒരുക്കുന്ന മലയാള ചിത്രം ഉടലാഴത്തിന്റെ ഓഡിയോ റിലീസ് കൊച്ചിയിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ച ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമയാണ് ചിത്രം  നിർമിക്കുന്നത്. എം ജയചന്ദ്രനാണ് ഓഡിയോ റിലീസ് ചെയ്തത്.…

“കീ”- കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ എന്റർടെയിനർ!

 ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമാണ് ‘കീ’. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം…

ഗ്രാമീണ പശ്ചാത്തലത്തിൽ കാർത്തിയുടെ ആക്ഷൻ ചിത്രം “കടൈക്കുട്ടി സിങ്കം “

‘കൊമ്പൻ’ എന്ന വൻ വിജയം നേടിയ ചിത്രത്തിനു ശേഷം കാർത്തി ഗ്രാമീണ നായക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ആക്ഷൻ ചിത്രമാണ് ‘കടൈക്കുട്ടി സിങ്കം’ .യുവ സംവിധായകരിൽ ശ്രദ്ധേയനായ പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രം 2ഡി  എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിയ്ക്കുന്നത് സൂര്യയാണ്. സായിഷാ, പ്രിയാഭവാനി,…

ആ ദിവസം എനിക്കു മറക്കാനാവില്ല : ശ്രീദേവിയെക്കുറിച്ച് നടൻ റഹ്മാൻ

ആ ദിവസം എനിക്കു മറക്കാനാവില്ല. ശ്രീദേവിയെക്കുറിച്ച് നടൻ റഹ്മാൻ. വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടക്കുന്ന  പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ചെന്നു കയറിയപാടെ ഞാന്‍ അവിടെ കൂടിയിരുന്നവരെ ആകെയൊന്നു നിരീക്ഷിച്ചു. പാര്‍ട്ടി തീരുംവരെ ഒരു കൂട്ടു വേണമല്ലോ. പരിചയമുള്ള മുഖങ്ങള്‍…

നടി ശ്രീ​ദേ​വി വിടവാങ്ങി

ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​യിരുന്നു അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്‌. എന്നാൽ ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണം ബാ​ത്ത്റൂ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാണെന്നാണ് അ​റ​ബ് മാ​ധ്യ​മ​മാ​യ ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.…

മോ​ഷ​ണം ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു: മനുഷാവകാശ കമ്മീഷൻ കേസെടുത്തു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മോ​ഷ്ടാ​വെ​ന്നു ആ​രോ​പി​ച്ച് ആ​ദാ​വാ​സി യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ മനുഷാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആദാ​വാ​സി യു​വാ​വി​നെ കൊന്നതിൽ  പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാഹചര്യത്തിലായാണ് മനുഷാവകാശ കമ്മീഷൻ കേസെടുത്തത്. അ​ട്ട​പ്പാ​ടി ക​ടു​കു​മ​ണ്ണ ഊ​രി​ലെ മ​ധു((27) ആ​ണ് നാട്ടുകാരുടെ മർദ്ദനത്തെത്തുടർന്നു മ​രി​ച്ച​ത്. മാനസികാസ്വാസ്ഥ്യം ഉള്ള  മ​ക​നെ കൊ​ന്ന​വ​രെ…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide