Month: November 2018

കീഴാറ്റൂരില്‍ വയലിലൂടെ തന്നെ ബൈപ്പാസ് ; കേന്ദ്രത്തിന്റെ വാക്ക് പാഴായി

കണ്ണൂർ : കീഴാറ്റൂരിലൂടെ വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ജനകീയ പ്രതിഷേധം നിലനിൽക്കുന്ന തുരുത്തി കോളനിയിലെ രേഖകൾ…

ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം

അയ്യപ്പസന്നിധിയിലെത്താൻ പതിനെട്ടാംപടി കയറുന്നതിന് ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യവും ഇതുതന്നെ. പരംപൊരുൾ തേടിയുള്ള ഈ…

ശബരിമല പുന:ക്രമീകരണം

ശബരിമല സുരക്ഷ ക്രമീകരണങ്ങളിൽ പുന:ക്രമീകരണങ്ങൾ പമ്പയിലും സന്നിധാനത്തും ഐജി ദിനേന്ദ്ര കശ്യപിനും നിലയ്ക്കലിൽ ഐ ജി അശോക് യാദവിനും ചുമതല.…

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമല നിരോധനാജ്ഞ ഈ മാസം 30 വരെ വീണ്ടും നീട്ടി. പോലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേട്രേറ്റുമാരുടെയും  ആവശ്യ പ്രകാരമാണ് നീട്ടിയത്. ശബരിമലയിൽ…

ജെഡിഎസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനo ; മാത്യു. ടി. തോമസ് രാജി വച്ചു

തിരുവനന്തപുരം : ജെഡിഎസ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തെ തുടർന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിലെത്തി അദ്ദേഹം രാജി നൽകുകയായിരുന്നു. ചിറ്റൂര്‍ എംഎല്‍എ കെ.…

മേരി കോമിന് ആറാംസ്വര്‍ണം

വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ…

2019 ൽ ജൂൺ ഫെബ്രുവരിയിൽ വരും ; അജു വർഗീസ്

"2019 ൽ ജൂൺ ഫെബ്രുവരിയിൽ വരും"!  നടൻ അജു വർഗീസ് തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തതുകൊണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.…

“ഞാൻ പ്രകാശൻ” ടീസർ കാണാം

ഫഹദ് ഫാസിൽ നായകനാകുന്ന സത്യൻ അന്തിക്കാട് ശ്രീനിവാസൻ ചിത്രം "ഞാൻ പ്രകാശൻ" ടീസർ എത്തി. നാട്ടിൻപുറവും ചെറു തമാശകളുമായി വീണ്ടും ഒരു സത്യൻ അന്തിക്കാട് ചിത്രം. നിഖില…

നിരോധനാജ്ഞ പിൻവലിച്ചു

എരുമേലിയിലെ നിരോധനാജ്ഞ പിൻവലിച്ചു. എന്നാൽ പമ്പയിലും സന്നിധാനത്തും മൂന്ന് ദിവസം കൂടി തുടരും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ…

ഏയ് ഓട്ടോർഷ ; റിവ്യൂ വായിക്കാം

അനുശ്രീ കേന്ദ്രകഥാപാത്രമാകുന്ന സുജിത് വാസുദേവിന്റെ ചിത്രമാണ് ഓട്ടോർഷ. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കഥപറയുന്ന ചിത്രമാണ് ഓട്ടോർഷ. ചെറിയ ബഡ്ജറ്റിൽ ചെറിയ കഥ പറയുന്ന ധാരാളം…

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ മാര്‍ച്ച് ആറു മുതല്‍

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച്…

ബാലഭാസ്ക്കറിന്‍റെ മരണം അന്വേഷിക്കണം എന്ന് അച്ഛൻ

വയലിനിസ്റ്റ് ബാലഭാസ്‌ക്കിന്റെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റ അച്ഛൻ ഡിജിപി യ്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. വാഹനം ഓടിച്ചത് ആരാണെന്ന…