ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ഏകദിന താരവും കൊഹ്‌ലിയായിരുന്നു.
ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ആണ് മികച്ച ടെസ്റ്റ് താര൦.