2017

ബാഹുബലി 2 ന്റെ ആദ്യ റിവ്യൂ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ആദ്യ റിവ്യൂ പുറത്തുവന്നു . ബാഹുബലി 2 അതി ഗംഭീരമാണെനാണ് യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ...

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിനോദ് ഖന്നയുടെ രോഗാവസ്ഥയില്‍...

ആഷിക് അബുവിന് മറുപടിയുമായി ലുക്സാം സദാനന്ദൻ

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി ലുക്സാം സദാനന്ദൻ. പൂർണരൂപം ഞാൻ മറുപടി പറയണം എന്നഅല്ല കരുതിയത് ,...

എം എം മണിക്ക് പരസ്യശാസന

തിരുവനന്തപുരം: തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി. എം എം മണിക്ക്...

കോൺഗ്രസ്സിന് വൻ പരാജയം അജയ് മാക്കൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ഡല്‍ഹിയിൽനടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തെതുടർന്ന് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അജയ് മാക്കന്‍ രാജിവെച്ചു. പരാജയത്തിന്‍റെ...

എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടക്കുന്നിതിനിടയിൽ മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ....

സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ടി.​പി. സെ​ൻ​കു​മാ​ർ

ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിം കോടതി വിധിയില്‍ വളരെ സന്തോഷം ഉണ്ടെന്നു ടി.​പി. സെ​ൻ​കു​മാ​ർ.ഡി​പി​ജി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ...

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ആസിഫ് അലി – ഭാവന ചിത്രം ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ രണ്ടാമത്തെ സോങ്ങ്…

മാരുതി സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കുയുടെ സ്വിഫ്റ്റ് ഡിസയര്‍ പുതിയ മോഡൽ ഏപ്രില്‍ 24-ന് മാരുതി അവതരിപ്പിക്കും.വലിയ...

ചില ആയുർവേദ ഒറ്റമൂലികൾ

പുഴുകടിക്ക് ആയുർവേദ ഒറ്റമൂലി പുഴുക്കടിക്ക് പച്ച മഞ്ഞളും വേപ്പിലയും ഒന്നിച്ചു അരച്ചു പുരട്ടുക. തല മുടി വളരുന്നതിന് ആയുർവേദ ഒറ്റമൂലി എള്ളണ്ണ തേച്ചു സ്ഥിരം...