HomeNewsപൊമ്പിളൈ ഒരുമൈ സമരപ്പന്തൽ പൊളിക്കാൻ ശ്രമം

പൊമ്പിളൈ ഒരുമൈ സമരപ്പന്തൽ പൊളിക്കാൻ ശ്രമം

എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരപ്പന്തൽ പൊളിക്കാൻ ശ്രമം

എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരപ്പന്തൽ പൊളിക്കാൻ ശ്രമം . ഒരു സംഘമാളുകൾ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ശ്രമിക്കുകയും പെമ്പിളൈ ഒരുമൈ നേതാക്കളെ കയ്യേറ്റം ചെയുകയും ചെയ്തു . പൊമ്പിളൈ ഒരുമൈ പ്രവർത്തകരും ആം ആദ്മി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതിനു തൊട്ടുപിന്നാലെയാണ്  ഒരു സംഘമാളുകൾ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ശ്രമിച്ചത് .സിപിഎമ്മുകാരാണ് സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചതെന്നാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ ആരോപിക്കുന്നത്.

 

RELATED ARTICLES
- Advertisment -

Most Popular