HomeNewsനടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിനോദ് ഖന്നയുടെ രോഗാവസ്ഥയില്‍ ഉള്ള  ചിത്രം അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 141 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ ദില്‍വാലേയാണ് അവസാന ചിത്രം.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular