വെള്ളി. ആഗ 12th, 2022

പുഴുകടിക്ക് ആയുർവേദ ഒറ്റമൂലി

പുഴുക്കടിക്ക്  പച്ച മഞ്ഞളും വേപ്പിലയും ഒന്നിച്ചു അരച്ചു  പുരട്ടുക.

തല മുടി വളരുന്നതിന് ആയുർവേദ ഒറ്റമൂലി

എള്ളണ്ണ തേച്ചു സ്ഥിരം കുളിച്ചാൽ തലമുടിക്ക് വളർച്ച ഉണ്ടാകും

പല്ല് വേദനക്ക് ആയുർവേദ ഒറ്റമൂലി

വെളുത്തുള്ളി ചതച്ചു  വേദനയുള്ള പല്ലുകൊണ്ട് കുറച്ചു സമയം കടിച്ചു പിടിച്ചാൽ വേദനക്ക്  ശമനമുണ്ടാകും .

പ്രമേഹത്തിന്‌ ആയുർവേദ ഒറ്റമൂലി

 നെല്ലിക്കാ നീരില്‍ മഞ്ഞള്‍ പൊടിയും തേനും ചേര്‍ത് കഴിച്ചാൽ പ്രെമേഹത്തിന് മാറ്റം ഉണ്ടാകും .

പനിക്ക് ആയുർവേദ ഒറ്റമൂലി

കുരുമുളക് ,ചുക്ക്,ഏലം ,വെളുത്തുള്ളി ,കൃഷ്ണ തുളസി ,ഇവ കഷായം വെച്ച് കുടിച്ചാൽ പനി മാറും

ചുണങ്ങിന് ആയുർവേദ ഒറ്റമൂലി

വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചു പുരട്ടിയാൽ ചുണങ്ങിനു മാറ്റം ഉണ്ടാകും

ഉറക്ക കുറവിന് ആയുർവേദ ഒറ്റമൂലി

കിടക്കുന്നതിനു മുമ്പ് ഒരു സ്പൂണ്‍ തേന്‍ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും

മൂത്ര തടസതിന് ആയുർവേദ ഒറ്റമൂലി

ഏലക്ക പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ ചേർത്ത് കഴിച്ചാൽ മൂത്ര തടസം മാറിക്കിട്ടും .

കഫകെട്ടിന്‌ ആയുർവേദ ഒറ്റമൂലി

ത്രി ഫലാദി ചൂര്‍ണം ചെറു ചൂട് വെള്ളത്തില്‍ ചേര്‍ത് കുടിച്ചാൽ കഫകെട്ടു മാറിക്കിട്ടും .

ദഹന കേടിന് ആയുർവേദ ഒറ്റമൂലി

ഇഞ്ചി നീരും ഉപ്പും ചെറു നാരങ്ങ നീരും ചേര്‍ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .

കണ്ണിന്റെ മൂടലിന് ആയുർവേദ ഒറ്റമൂലി

നിവാസവും രണ്ടു നേരം വീതം വാഴ തേന്‍ കണ്ണിലെഴുതിയാൽ കണ്ണിന്റെ മൂടൽ മാറിക്കിട്ടും .

തുമ്മലിന് ആയുർവേദ ഒറ്റമൂലി

വേപ്പെണ്ണ തലയില്‍ തേച്ചു കുളിച്ചാൽ തുമ്മൽ മാറിക്കിട്ടും .

ജലദോഷത്തിന് ആയുർവേദ ഒറ്റമൂലി

തുളസിയില നീരും ചുവന്ന ഉള്ളിയുടെ നീരും ചെറു തേന്‍ ചേര്‍ത് കഴിച്ചാൽ ജലദോഷം മാറിക്കിട്ടും .

ചുണ്ട് പൊട്ടുന്നതിന് ആയുർവേദ ഒറ്റമൂലി

വെണ്ണയോ നെയ്യോ പുരട്ടിയാൽ ചുണ്ടു പൊട്ടൽ മാറും

തീ പൊള്ളലിന്  ആയുർവേദ ഒറ്റമൂലി

ചെറുതേന്‍ പുരട്ടിയാൽ പൊള്ളൽ മാറും

പേന്‍ പോകാന്‍ ആയുർവേദ ഒറ്റമൂലി

തുളസിയില ചതച്ച് തലയില്‍ ചേര്‍ത് പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക

പല്ലുവേധനക്ക് ആയുർവേദ ഒറ്റമൂലി

 

 

 

 

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri