ഞായർ. ജനു 23rd, 2022

Month: ഏപ്രിൽ 2017

രാമൻറെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: കുഞ്ചാക്കോ ബോബൻ – അനു സിത്താര ചിത്രം ‘രാമന്റെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ആലപിച്ചിരിക്കുന്നു. രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ്…

ശ്രീനിവാസൻ ചിത്രമായ “അയാൾ ശശി” യിലെ ആദ്യ വീഡിയോ സോങ് “ശശിപ്പാട്ട് ” പുറത്തിറക്കി

ശ്രീനിവാസൻ ചിത്രമായ “അയാൾ ശശി” യിലെ ആദ്യ വീഡിയോ സോങ് “ശശിപ്പാട്ട് ” മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 പുറത്തിറക്കി. വി വിനയകുമാറിന്റെ…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ : ഹൈക്കോടതി

കൊച്ചി:  മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്നും  കേരളത്തിൽ എന്താണു നടക്കുന്നതെന്നും , പൊലീസ്…

പൊമ്പിളൈ ഒരുമൈ സമരപ്പന്തൽ പൊളിക്കാൻ ശ്രമം

എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരപ്പന്തൽ പൊളിക്കാൻ ശ്രമം . ഒരു സംഘമാളുകൾ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ശ്രമിക്കുകയും പെമ്പിളൈ ഒരുമൈ നേതാക്കളെ…

ബാഹുബലി 2 ന്റെ ആദ്യ റിവ്യൂ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ  ആദ്യ റിവ്യൂ പുറത്തുവന്നു . ബാഹുബലി 2 അതി ഗംഭീരമാണെനാണ്  യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ ഉമൈര്‍ സന്തു തന്റെ ബ്ലോഗിൽ അഭിപ്രായപ്പെട്ടത്.…

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിനോദ് ഖന്നയുടെ രോഗാവസ്ഥയില്‍ ഉള്ള  ചിത്രം അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം…

ആഷിക് അബുവിന് മറുപടിയുമായി ലുക്സാം സദാനന്ദൻ

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി ലുക്സാം സദാനന്ദൻ. പൂർണരൂപം ഞാൻ മറുപടി പറയണം എന്നഅല്ല കരുതിയത് , പക്ഷെ ഇപ്പൊ ഇത് എല്ലവരും ഏറ്റു…

എം എം മണിക്ക് പരസ്യശാസന

തിരുവനന്തപുരം: തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി. എം എം മണിക്ക് പരസ്യ ശാസന നല്‍കാന്‍ സി.പി.എം സംസ്ഥാന…

കോൺഗ്രസ്സിന് വൻ പരാജയം അജയ് മാക്കൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ഡല്‍ഹിയിൽനടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തെതുടർന്ന് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അജയ് മാക്കന്‍ രാജിവെച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായാണ് അദ്ദേഹം മാധ്യമങ്ങളെ…

എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം നടക്കുന്നിതിനിടയിൽ  മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന ആളാണ്…

സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ടി.​പി. സെ​ൻ​കു​മാ​ർ

ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിം കോടതി വിധിയില്‍ വളരെ സന്തോഷം ഉണ്ടെന്നു  ടി.​പി. സെ​ൻ​കു​മാ​ർ.ഡി​പി​ജി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ ഉ​ത്ത​ര​വി​നെ​തി​രെ തന്റെ ഒ​പ്പം നി​ന്ന​ എല്ലാവരോടും…

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247),  ആസിഫ് അലി – ഭാവന ചിത്രം ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ  രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “ തനിയെ തനിയെ “ എന്ന…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir