HomeMoviesഹദിയ എന്ന ചിത്രത്തിലെ ആദ്യ ഗാനം തരംഗമാകുന്നു

ഹദിയ എന്ന ചിത്രത്തിലെ ആദ്യ ഗാനം തരംഗമാകുന്നു

ഉണ്ണി പ്രണവം സംവിധാനം ചെയുന്ന ഹദിയ എന്ന ചിത്രത്തിലെ ആദ്യ ഗാനം  തരംഗമാകുന്നു.
സുറുമയിൽ നീല കണ്പീലി എന്ന മനോഹര ഗാനത്തിന് റഫീഖ് അഹമ്മദാണ്‌ വരികൾ.
ശരത്തിന്റെ സംഗീത സംവിധാനത്തിൽ ഹരിഹരനാണ് ഈ മനോഹര ഗാനം പാടിയിട്ടുള്ളത്.

സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള  ഒരുചിത്രമാണ്  ഹദിയ. ചിത്രത്തിൽ നിഷാൻ,അമീർ നിയാസ്,രാഗിണി നന്ദ്‌വാനി,ലിയോണ,അഞ്ജലി നായർ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു.അബ്ദുൾ റസാഖ് പി.വി. തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സി. ലാൽ നിർവഹിക്കുന്നു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular