ന്യൂഡല്‍ഹി: അരുണാചലിലെ കാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അച്ചുദേവ്, സഹ പൈലറ്റ് ദിവവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത് .ഈ മാസം 23 നാണ് തേസ്പൂരിലെ വ്യോമത്താവളത്തില്‍ നിന്നും പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ വിമാനം കാണാതായത്. പരീക്ഷണ പറക്കലിനിടയി ആണ് അരുണാചല്‍ പ്രദേശിന്റെയും അസമിന്റെയും അതിര്‍ത്തിൽ ആണ് വിമാനം തകർന്നു വീണത് .വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് നേരത്തെ കണ്ടെത്തിയിരുന്നു . പറന്നുയര്‍ന്ന് 30 മിനിറ്റിനകം വിമാനം തകര്‍ന്നെന്നാണ് വിവരം.മൃതദേഹങ്ങള്‍ എപ്പോള്‍ നാട്ടിൽ എത്തിക്കുമെന്ന് വ്യക്തമായിട്ടില്ല.
കാണാതായ സുഖോയ് വിമാനത്തിലെ രണ്ടു പൈലറ്റുകളുടെ മൃതദേഹം കണ്ടെത്തി
Related Post
-
ഇസ്രയേൽ-ഇറാൻ സംഘർഷം; വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ടെൽ അവീവിലേക്കും…
-
പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കെ
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. പെന്ഷന് വാങ്ങാന്‍…
-
കാശുണ്ടാക്കുക എന്നല്ലാതെ ഡി.കെ ശിവകുമാറിന് കോൺഗ്രസിൽ എന്ത് റോൾ; പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ വിമർശിച്ച് തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖർ. കാശുണ്ടാക്കുക എന്നല്ലാതെ…