HomeMoviesമോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി


മോഹന്‍ലാൽ രഞ്ജിത്ത് ചിത്രം ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .ഒരു ബിസിനസ്കാരന്റെ ലുക്കിലാണ് ടീസറിൽ മോഹൻലാൽ എത്തുന്നത് .ഓടി വന്നു കാറിലേക്ക് ചാടികയറുന്ന രംഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത് .ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്.കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular