വ്യാഴം. ജുലാ 10th, 2025

ടാഗ്: mohanlal

“ഒടിയൻ” ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി ; വീഡിയോ കാണാം

മോഹൻലാൽ ആരാധകരും പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ഓടിയന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലർ കാണാം

പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ – ചിത്രങ്ങൾ

സൂര്യ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കെ വി ആനന്ദ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ എത്തുന്നു .പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്…

പ്രളയദുരിതാശ്വാസ പ്രവർത്തനം വിഡിയോ ആക്കി വിശ്വശാന്തി ഫൗണ്ടേഷൻ

നടൻ മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനം ചെറു വീഡിയോ ആയി ചിത്രീകരിച്ച് പ്രവർത്തകർ. മോഹൻലാൽ ആണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ വീഡിയോ പങ്കുവച്ചത്.…

മോഹൻലാലിന്റെ “ഒടിയനിൽ” മമ്മൂട്ടിയും ?

ആരാധകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഓരോ വാർത്തയും ആഘോഷത്തോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. ഓടിന്റെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ട് എന്നാണ്…

മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡർ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ സീസണില്‍…

നിങ്ങൾക്ക് നാണമില്ലേ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ : മാധ്യമപ്രവർത്തകനോട് മോഹൻലാലിന്റെ മറുപടി

പ്രളയ ദുരന്തബാധിതർക്ക് സഹായം എത്തിക്കാനായി കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിർ നേരിട്ടെത്തിയ മോഹൻലാലിനോട് ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന…

“ഡ്രാമാ” നവംബർ ഒന്നിന് എത്തും

മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നവംബർ ഒന്നിന് തീയറ്ററുകളിൽ എത്തും. സംവിധായകൻ ലാൽജോസ് ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. പ്രളയത്തെ…

മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി ലാലേട്ടൻ

പിറന്നാൾ ദിനത്തിൽ മമ്മൂക്കയ്ക്ക് ആശംസകളുമായി ലാലേട്ടൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ മമ്മൂക്കയ്‌ക്കോടൊപ്പമുള്ള ഒരു ഫോട്ടോയും ആശംസയും പങ്കുവച്ചു ലാലേട്ടൻ. “ഹാപ്പി ബർത്ത്‌ഡേ ഡിയർ മമ്മൂക്ക” എന്നാണ്…

മുഖ്യമന്ത്രിക്ക് ആശംസകളുമായി മോഹൻലാൽ

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിൽ അദ്ദേഹത്തിന് ആശംസകളുമായി മോഹൻലാൽ. താങ്കളുടെ അസുഖം വേഗം ഭേതമാകട്ടെ എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ…

മോഹൻലാലിനെ ക്ഷണിക്കും : മന്ത്രി

തിരുവനന്തപുരം : സംസ്ഥാനചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ. മോഹൻലാലിനെ ക്ഷണിക്കരുതെന്ന്‌ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബുധനാഴ്ച അദ്ദേഹത്തിന് ക്ഷണക്കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു.…

“ലൂസിഫർ” പൂജ കഴിഞ്ഞു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ലൂസിഫറിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis