Home Blog Page 554

നിപ്പ ബാധിച്ച രണ്ടുപേർ കൂടി മരിച്ചു

0

കോ​ഴി​ക്കോ​ട്: നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രണ്ടു പേർ കൂടി കോ​ഴി​ക്കോ​ട് മ​രി​ച്ചു. കുരാച്ചുണ്ട് സ്വദേശി രാ​ജ​ൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മ​രി​ച്ച​ത്.  ഇ​തു​വ​രെ നാ​ലു​പേ​രി​ലാ​ണ് നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​രി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്.

നിപ്പാ വൈറസിനൊപ്പം മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി കൂടി പടരുന്നതോടെ ആശങ്കയേറി. നിലമ്പൂര്‍ കരുളായില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 38 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു.

ബിബിൻ ജോർജ് വിവാഹിതനായി

0

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് വിവാഹിതനായി. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്റെ വധു. കറുത്തേടം സെന്റ് ജോര്‍ജ് പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട്. ദിലീപ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അഞ്ജലി, രമേശ് പിഷാരടി, പ്രയാഗമാര്‍ട്ടിന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ തിരക്കഥാകൃത്തുകളാണ് ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും. ഇവരൊരുമിച്ച്‌ തിരക്കഥ എഴുതിയ കട്ടപ്പനയിലെ ഹൃഥ്വിക് റോഷനും ഹിറ്റായ ചിത്രമാണ്. ഇപ്പോൾ ഒരു ബോംബ് കഥ എന്ന ചിത്രത്തിലൂടെ ബിബിൻ നായകനും ആകുന്നു.

കൂടുതൽ ചിത്രങ്ങൾക്ക് kerala9.com ഹോം പേജ് സന്ദർശിക്കുക.

“നീരാളി ” ട്രൈലർ പുറത്തിറങ്ങി

0

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി മോഹൻലാലിന്റെ പിറന്നാൾ മധുരം. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നീരാളിയുടെ ട്രൈലർ ആരാധകർക്ക് നൽകിക്കൊണ്ടാണ് മോഹൻലാൽ പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

ഹാരിയും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി – ചിത്രങ്ങൾ കാണാം

0

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ ഹാരി വിവാഹിതനായി. വിന്‍സര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. നടി മേഗന്‍ മാര്‍ക്കിളാണ് വധു. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ വിന്‍സര്‍ കൊട്ടരത്തിലെ സെന്‍ര് ജോര്‍ജ് ചാപ്പലിലായിരുന്നു വിവാഹം. ഹോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾ  വിവാഹത്തിൽ പങ്കെടുത്തു. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ചിത്രങ്ങൾ കാണാം

.

9 ൽ നായികയായി വാ​മി​ഖ ഗ​ബ്ബി

0

സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ് പ്രൊഡക്ഷൻസ് നി​ർ​മി​ക്കു​ന്ന ന​യ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​കുന്നു. ഇവ എന്നാണ് വാ​മി​ഖയുടെ കഥാപാത്രത്തിന്റെ പേര്. ജെ​നൂ​സ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സോ​ണി പി​ക്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് ന​യ​ൻ.

നേ​ര​ത്തേ ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോ​മ​സി​ന്‍റെ നാ​യി​ക​യാ​യി വാ​മി​ഖ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

യെദ്യൂരപ്പ രാജിവെച്ചു

0

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചു  .നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്നതിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് ബി.എസ്.യെദ്യൂരപ്പ തന്റെ രാജി അറിയിച്ചത് .ഭരണത്തിലായാലും പ്രതിപക്ഷത്തായാലും അവസാനനിമിഷം വരെയും പോരാടുമെന്നും  ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റും ബിജെപി വിജയിക്കും എന്നും യെദ്യൂരപ്പ പ്രസംഗത്തിൽ പറഞ്ഞു .

ആഘോഷങ്ങൾക്ക് തയാറാകാൻ അണികളോട് മുഖ്യമന്ത്രി യെദ്യൂരപ്പ

0

കോണ്‍ഗ്രസിനെയും ജെഡിഎസിനെയും വീണ്ടും അമ്പരപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. ‘‘ഇന്ന് തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്നും  അഞ്ചുമണിയോടെ ആഘോഷങ്ങൾക്ക് തയാറാകണമെന്നും അണികളോട് അദേഹം പറഞ്ഞു .കൂടാതെ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കു വേണ്ടി കൂടുതൽ തീരുമാനങ്ങൾ എടുക്കും എന്നും അദേഹം കൂട്ടിച്ചേർത്തു .മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വാക്കുകൾ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും അസ്വസ്ഥമാക്കുന്നതാണ് .തങ്ങളുടെ വിട്ടുപോയ എംഎല്‍എമാർ തിരികെയെത്തി എന്ന വാർത്തക്ക് പുറകെയാണ് യെഡിയൂരപ്പയുടെ വാക്കുകള്‍

പെ​ട്രോ​ൾ വി​ല 80 ക​ട​ന്നു

0

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂപ ക​ട​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​ന്നു 32 പൈ​സ​യാ​ണ് വ​ർ​ധി​ച്ച​ത്. ഡീ​സ​ലി​ന് 26 പൈ​സ വ​ർ​ധി​ച്ച് 73.06 രൂ​പ​യാ​യി. ക​ർ​ണാ​ട​ക ന​യി​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആ​റ് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.40 രൂ​പ​യും ഡീ​സ​ലി​ന് 1.56 രൂ​പ​യു​മാ​ണ് വ​ർധി​ച്ച​ത്. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ.

സണ്ണി ലിയോണ്‍ “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

0

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ തമിഴ് ചിത്രം “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വി സി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണിയെത്തുന്നത്.

പുരാതനവും പൈതൃകവുമായ തമിഴ് ഭാഷയില്‍ വര്‍ത്തമാനകാലഘട്ട സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രമാണിത്. ധാരാളം കഷ്ടപ്പാടുകൾ അനുഭവിച്ചാണ് സണ്ണി ചിത്രം പൂർത്തീകരിച്ചത്. വീരമാദേവിയുടെ പൂർണതക്കായി ചില ആയോധന മുറകളും സണ്ണി അഭ്യസിച്ചിരുന്നു.

കൊല്ലം കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ തുടക്കഥയാകുന്നു

0

കൊല്ലം :കൊല്ലത്ത് വീണ്ടും കശുവണ്ടി വ്യവസായിയുടെ ആത്മഹത്യ . വായ്പയെടുത്ത ബാങ്കില്‍ നിന്നും വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ കൊല്ലം കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ തുടക്കഥയാകുകയാണ് . തങ്കം കാഷ്യൂ ഉടമ സത്യൻ (51 ) ആണ്  ഇന്ന് തീവണ്ടിക്കുമുന്നില്‍ ചാടി   ആത്മഹത്യ ചെയ്തത് .ഒരു വര്‍ഷത്തിനിടെ  ബാങ്കുകള്‍ ജപ്‌തി ചെയ്‌തത്‌ 51 ചെറുകിട കശുവണ്ടി വ്യവസായികളുടെ വീടുകളാണ് .നോട്ടീസ്‌ കിട്ടിയ 94 വ്യവസായികളുടെ വീടുകൾ ഏതുനിമിഷവും ബാങ്കുകള്‍ ജപ്‌തി ചെയുന്ന നിലയിലാണ് .സംസ്‌ഥാനത്തെ നൂറ്റന്‍പതോളം ചെറുകിട വ്യവസായികളുടെ നാനൂറോളം കശുവണ്ടി ഫാക്‌ടറികള്‍ പ്രതിസന്ധിയെത്തുടര്‍ന്നു അടച്ചിട്ടിരിക്കുകയാണ്  .

ഫാക്‌ടറിയും വീടും പണയംവച്ച്‌ ബാങ്കുകളില്‍നിന്നു വായ്‌പയെടുത്താണ്‌ പലരും കശുവണ്ടി ഫാക്‌ടറികള്‍ നടത്തിയിരുന്നത്‌. എന്നാല്‍ വ്യവസായം തകര്‍ന്നു പ്രതിസന്ധിയിൽ ആയപ്പോൾ  വായ്‌പാ തിരിച്ചടവു മുടങ്ങുകയും ബാങ്കുകള്‍ ജപ്‌തിനടപടികളിലേക്ക് കടക്കുകയും ചെയ്തു . ഫാക്‌ടറിയും ഭൂമിയും ഈടായി നല്‍കിയിട്ടുണ്ടെങ്കിലും വീട്‌ ജപ്‌തിചെയ്യാനാണ്‌ ബാങ്കുകള്‍ കൂടുതൽ ശ്രമിക്കുന്നത് .വ്യവസായികൾ  സഹായം തേടി ബാങ്കുകളെ സമീപിച്ചെങ്കിലും അനുകൂലനടപടിയുണ്ടായില്ല. രണ്ടരലക്ഷത്തോളം തൊഴിലാളികളാണ്‌ ചെറുകിട വ്യവസായികളുടെ ഫാക്‌ടറികളില്‍ ജോലി ചെയ്തുകൊണ്ടിരുന്നത് .

മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക്‌ പ്രതിനിധികളുടേയും ചെറുകിട വ്യവസായികളുടേയും യോഗം വിളിച്ചു ഫാക്‌ടറിയും ഭൂമിയും ഈടുനല്‍കിയിട്ടുളളവരെ വീടുകളില്‍നിന്ന്‌ ഇറക്കിവിടരുതെന്ന്‌ ആവശ്യപെട്ടിരുന്നു .ഈയിടെയാണ് വായ്പയെടുത്ത ബാങ്കില്‍ നിന്നും വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെ കൊല്ലം രണ്ടാംകുറ്റിയിലുള്ള  കശുവണ്ടി വ്യവസായി രാധാകൃഷ്‌ണപിള്ള ജീവനൊടുക്കിയത്‌ .ഈ മാസം മെയ് 31 വരെ കശുവണ്ടി വ്യവസായത്തിൽ സർക്കാർ മൊറട്ടോറിയം പ്രകപിച്ചിട്ടുള്ളതാണ് .അതിനിടയിലാണ് ഇന്നത്തെ ഈ ആത്മഹത്യ .പരമ്പരാഗതവ്യവസായങ്ങള്‍ക്കായി പാക്കേജുകള്‍ നടപ്പാക്കുമെന്നു കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ വാഗ്‌ദാനങ്ങള്‍ക്കിയതിനിടയാണ് ചെറുകിട കശുവണ്ടി വ്യവസായം പൂര്‍ണമായും ഇല്ലാതാകുന്നത് .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം പ്രതീഷിച്ചുകൊണ്ടാണ് ഈ വ്യവസായികൾ ദിവസം തള്ളി നീക്കുന്നത് .കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായിച്ചില്ലെങ്കിൽ കശുവണ്ടി വ്യവസായികളുടെ ആത്മഹത്യകൾ തുടക്കഥയാകും .

സാമി 2 : മോഷൻ പോസ്റ്ററും ചിത്രങ്ങളും കാണാം

0

സൂപ്പര്‍താരം വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി 2(സാമി സ്‌ക്വയര്‍) ന്റെ മോഷന്‍ പോസ്റ്ററും ചിത്രങ്ങളും പുറത്തിറങ്ങി. ആദ്യഭാഗമൊരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധാനം. കീര്‍ത്തി സുരേഷാണ് നായിക.

ഏറെ ശ്രദ്ധിക്കപ്പെട്ട വിക്രമിന്റെ പൊലീസ് ഓഫീസറായിട്ടുള്ള വേഷമായിരുന്നു സാമിയിലേത്. തൃഷ ആയിരുന്നു സാമിയിലെ നായിക.

മഹാനടിയിലെ ഗാനം മൂഗമനസുലു മേക്കിങ് വീഡിയോ കാണാം

0


സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന മഹാനടി യിലെ സൂപ്പർ ഹിറ്റ് ഗാനം മൂഗമനസുലു മേക്കിങ് വീഡിയോ പുറത്തിറങ്ങി .ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാൻ  ,കീര്‍ത്തി സുരേഷ്, സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Mahanati Song Mooga Manasulu Making Video