HomeNewsനേവി കോപ്റ്ററിൽ രക്ഷപ്പെടുത്തിയ സ്ത്രീയ്ക്ക് സുഖ പ്രസവം

നേവി കോപ്റ്ററിൽ രക്ഷപ്പെടുത്തിയ സ്ത്രീയ്ക്ക് സുഖ പ്രസവം

കനത്ത പ്രളയത്തെ തുടർന്ന് കാലടിയിൽ അകപ്പെട്ട ഗർഭിണിയ്ക്ക് നേവി ആശുപത്രിയിൽ സുഖപ്രസവം. രക്ഷാപ്രവർത്തനത്തിനിടയിൽ സന്തോഷമായി ഈ വാർത്ത. അമ്മയും കുഞ്ഞും നേവി ആശുപത്രിയിൽ സുഖമായി തുടരുന്നു.

പ്രസവവേദന തുടങ്ങിയ യുവതിയെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയാണ് നേവിയുടെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടനെ യുവതി പ്രസവിച്ചു. കാലടി സ്വദേശിയായ സബിത ജബീൽ ആണ് രക്ഷാപ്രവര്‍ത്തകരുടെ സൂക്ഷ്മതയ്ക്കൊപ്പം മനഃസാന്നിധ്യത്തിൽ രക്ഷപെട്ടത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular