ഐസ്ക്രീം കഴിക്കാം ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാൻ തീരുമാനിച്ചാൽ ഐസ്ക്രീം കഴിക്കില്ല എന്ന് ശപഥം എടുക്കാൻ വരട്ടെ ഇനി ഐസ്ക്രീം കഴിച്ചു കൊണ്ടും വണ്ണം കുറയ്ക്കാം. ഞെട്ടണ്ട, അങ്ങനെയും ഒരു ഡയറ്റുണ്ട്. ഹോളിമക്കോഡിന്റെ ‘ ഐസ് ക്രീം ‘ എന്ന പുസ്തകത്തിൽ ഈ കാര്യം പറയുന്നുണ്ട്. ഐസ്…