ജോസഫിനെതിരെ തോമസ് ചാഴികാടൻ
പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് ഭരണഘടനാ വിരുദ്ധമെന്ന് തോമസ് ചാഴികാടൻ.ചെയർമാന്റേയും വർക്കിംങ് ചെയർമാന്റേയും ചുമതല വാർട്ടി ഭരണഘടന രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ചെയർമാൻ തീരുമാനം എടുക്കേണ്ടത് വർകിംങ് ചെയർമാനുമായി ആലോചിച്ചു വേണം. ജോസഫിന്റെ കത്തിൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തതായി…