News

പോസ്റ്റൽ വോട്ട് തിരുമറി: പോലീസുകാരന് സസ്പെൻഷൻ

പോസ്റ്റൽ വോട്ട് തിരിമറിയിൽ പോലീസുകാരന് സസ്പെൻഷൻ.ഐആർ ബറ്റാലിയനിലെ വൈശാഖിനെയാണ് സസ്പെന്റ് ചെയ്തത്. വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തു. വോട്ടുകൾ നൽകാൻ…

ജീവനക്കാർ കൂട്ടത്തോടെ കല്യാണത്തിന് മുങ്ങി

പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ ജോലി സമയത്ത് കൂട്ടത്തോടെ കല്യാണത്തിന് മുങ്ങി. ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജീവനക്കാർ…

വിലക്കിൽ പ്രതിഷേധിച്ച് ആന ഉടമകൾ

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്കിൽ പ്രതിഷേധിച്ച് ആന ഉടമകൾ. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ട് നൽകില്ലെന്ന നിലപാടിൽ ആന ഉടമകൾ.…

ഐ.സി.എസ്.ഇ , ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു

ഐ.സി.എസ്.ഇ പത്താം ക്ലാസ് , ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 98.54 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.52…

എസ്എസ്എൽസി വിജയശതമാനത്തിൽ കുതിപ്പ്

ഈ വർഷത്തെ എസ്എസ്എൽസി വിജയശതമാനം 98.11%. കഴിഞ്ഞ വർഷത്തെ വിജയശതമാനം 97.84 മാത്രം. 434729 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അതിൽ 428513…

മാസപ്പിറവി കണ്ടു. കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു. റംസാൻ വ്രതാനുഷ്ഠാനത്തിന് നാളെ ആരംഭം.തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. റംസാൻ വ്രതത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമായി…

പരാതികളുമായി കോൺഗ്രസ് രംഗത്ത്

കള്ളവോട്ടിൽ കൂടുതൽ പരാതികളുമായി കോൺഗ്രസ് രംഗത്ത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 199 പേർ കള്ളവോട്ട് ചെയ്തെന്ന് പരാതി.ഇതിൽ 40 പേർ…

മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചീറ്റ്

മോദിക്കും അമിത് ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. രാഹുൽ മത്സരിക്കാൻ ഹിന്ദു ന്യൂനപക്ഷ സീറ്റ് തിരഞ്ഞെടുത്തുവെന്നായിരുന്നു മോദി പറഞ്ഞത്.…

കല്യാശേരിയിലും കള്ളവോട്ട്

കാസർകോട് മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്തെന്ന പരാതിക്ക് സ്ഥിരീകരണം. കല്യാശ്ശേരിയിൽ മൂന്ന് പേർ കള്ളവോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.മുഹമ്മദ്…

രാഹുൽ ഗാന്ധിക്ക് കൂടുതൽ സാവകാശം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് സാവകാശം നൽകി.മോദിക്കെതിരായ പ്രസ്താവനയിലാണ് സാവകാശം നൽകിയിരിക്കുന്നത്.ഈ മാസം ഏഴിനകം മറുപടി…

മോദിക്ക് വീണ്ടും ക്ലീൻ ചീറ്റ്

നരേന്ദ്ര മോദിക്ക് മൂന്നാം തവണയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു മോദിയുടെ പരാമർശം.ഇന്ത്യയുടെ ആണവായുധങ്ങൾ…

പുതിയങ്ങാടിയിലും കള്ളവോട്ട്

പുതിയങ്ങാടിയിലെ ബൂത്തിലും കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞു.ലീഗ് പ്രവർത്തകൻ മുഹമ്മദ് കെ.എം. കള്ളവോട്ട് ചെയ്തു.ജില്ലാ കളക്ടർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.