News

കേരളാ പോലീസ് പുറത്ത്

വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരളാ പോലീസിന് വിലക്ക്. പ്രവേശനം നിഷേധിച്ചു.സ്പെഷൽ ബ്രാഞ്ചിനെയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ.…

ഗുരുതര ചികിത്സ പിഴവ്

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്.ആളുമാറി ഏഴ് വയസുകാരന് മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ നടത്തി.മറ്റൊരു രോഗിയുടെ പേരുമയുള്ള…

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം പവർഹൗസ് റോഡിനു സമീപം വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി സമീപത്തെ സ്ഥാപനങ്ങളിൽ…

നരേന്ദ്ര മോദി സർക്കാർ വീണ്ടും തുടരുമെന്ന് എക്സിറ്റ് പോൾ ഫലം

ലോക്സഭ വാശിയേറിയ പോരാട്ട എക്സിറ്റ് പോൾ ഫലം പുറത്ത് വന്നു. വീണ്ടും നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്ന സൂചനകളാണ്…

എക്സിറ്റ് പോൾ: കേരള ഇലക്ഷൻ പ്രവചനങ്ങൾ

ആറ്റിങ്ങലിൽ സമ്പത്തിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ വിജയിക്കുമെന്നും പത്തനംതിട്ടയിൽ ആന്റോ…

ആക്രമണത്തിന് പിന്നിൽ സിപിഎം:മുല്ലപ്പള്ളി

വടകര സ്വതന്ത്ര സ്ഥാനാർത്തിയും മുൻ സിപിഎം നേതാവുമായിരുന്ന സിഒടി റഷീദിന് വെട്ടേറ്റ സംഭവത്തിൽ അക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവുമായി…

സീറോ മലബാർ സഭാ വ്യാജരേഖാ കേസ്

വ്യാജരേഖ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്തയാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി ആദിത്യയെയാണ് കസ്റ്റഡിയിലെടുത്തത്.ഫാ.ടോണി കല്ലൂക്കാരനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ആദിത്യയെ കസ്റ്റഡിയിലെടുത്തതിനെതിരെ…

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി നടപടി

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനാലാണ് കമ്മീഷന്റെ നടപടി.പകരം ചീഫ് സെക്രട്ടറിക്ക് ചുമതല നൽകി…

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ നിയമവിരുദ്ധവും അധാർമ്മികവും എന്നും തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും മമത. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇരിക്കുന്നത് ആർ…

ബാങ്കിന്റെ ജപ്തി ഭീഷണി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു.

ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ ലേഖ (40) 90 ശതമാനം…

കേസ് വഴിതിരിച്ച് വിടാൻ ശ്രമം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിദ്യാർത്ഥിനി അമിതമായി ഗുളിക കഴിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമം.വിദ്യാർത്ഥിനിയുടെ ബാഗിൽ…

പോക്സോ കേസെടുത്തു

വളാഞ്ചേരി പീഡന കേസിൽ പെൺകുട്ടിയുടെ സഹോദരീ ഭർത്താവിനെതിരെയും പോക്ക്സോ കേസ് രജിസ്റ്റർ ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരീ ഭർത്താവ്…