News

ജിഷ കേസില്‍ അമിറുള്‍ ഇസ്ലാം കുറ്റക്കാരന്‍

എറണാകുളം : ജിഷ വധ കേസില്‍  അമിറുള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതകo ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍  തെളിഞ്ഞു. IPC…

വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും വിവാഹിതരായി

മിലാൻ ∙ കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും…

വിമാനം : ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍

കൊച്ചി : പ്രത്വിരാജ് നായകനാകുന്ന ചിത്രം "വിമാന"ത്തിന്റെ ഓഡിയോ ലോഞ്ച്  കൊച്ചിയില്‍ നടന്നു. നവാഗതനായ പ്രദീപ്‌ എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബധിരനും…

മാസ്റ്റര്‍പീസ് സിനിമ : ഓഡിയോ ലോഞ്ച് വിശേഷങ്ങള്‍

കൊച്ചി : മമ്മുട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസ ന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.  മമ്മൂട്ടി, പൂനം ബജവ, വരലക്ഷ്മി ശരത് കുമാര്‍,…

കുടിയേറ്റക്കാർക്ക് ആശങ്ക വേണ്ട : റവന്യൂ മന്ത്രി

മൂന്നാർ∙ കുറിഞ്ഞി ഉദ്യാനത്തിൽനിന്നു കൃത്യമായ രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്‍റെ…

മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ 185 മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെത്തി. രാത്രിയിലും രാവിലെയുമായി ബോട്ടുകളിലായാണ് ഇവർ കൊച്ചിയിൽ എത്തിയത്.…

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി

22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി…

നാളെ റിലീസ് ആകുന്ന ചിത്രങ്ങൾ Dec 8

നിലാവറിയാതെ,കറുത്ത സൂര്യന്‍,റിച്ചി എന്നീ ചിത്രങ്ങളാണ് നാളെ റിലീസിനായി തയാറെടുക്കുന്നത് .ശശികുമാർ  മഹിമ നമ്പ്യാർ , സനുഷ ,ഷംന കാസിം എന്നിവർ പ്രധാന…

വിശാലിന്റെ നാമനിർദേശ പത്രിക തള്ളി

അനിശ്ചിത്വത്തിനൊടുവിൽ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയതായി കമ്മിഷൻ ഔദ്യോഗികമായി അറിയിച്ചു.പത്രിക തള്ളിയ നടപടി കമ്മിഷൻ പിൻവലിച്ചതായി വിശാൽ ഇന്നലെ  മാധ്യമങ്ങളെ അറിയിച്ചിരുന്നു…

കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദ്

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയ വിവരം അണിയറ…

വി​ശാ​ലി​ന്‍റെ നാമനിർദേശ പത്രിക കമ്മിഷൻ സ്വീകരിച്ചു

ചെ​ന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​ൻ വി​ശാ​ലി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക തിരഞ്ഞെടുപ്പ് കമ്മിഷൻ കമ്മിഷൻ സ്വീകരിച്ചു. ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ…

ആർകെ നഗർ തിരഞ്ഞെടുപ്പ് : വി​ശാ​ലി​ന്‍റെ​യും പ​ത്രി​ക ത​ള്ളി

ചെന്നൈ : ആ​ർകെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ന​ട​ൻ വി​ശാ​ലി​ന്‍റെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ന​ന്തി​ര​വ​ൾ ദീ​പ​യു​ടെ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ…