News

സ്വ​ന്തം ച​ര​മ​പ​ര​സ്യം ന​ല്കി മു​ങ്ങി​യ ജോ​സ​ഫ് കോ​ട്ട​യ​ത്ത് പിടിയിൽ

കോട്ടയം: സ്വ​ന്തം ച​ര​മ പരസ്യം ദിന പ​ത്ര​ങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ​ശേ​ഷം ഒളിവില്‍പോയ മേലുക്കുന്നേൽ ജോസഫി(75)നെ കോട്ടയത്ത് കണ്ടെത്തി. പു​ല​ര്‍​ച്ച തി​രു​ന​ക്ക​ര…

ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കും

ന്യൂഡൽഹി: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര…

ന​ട​ൻ ശ​ശി​ക​പൂ​ർ അ​ന്ത​രി​ച്ചു

മും​ബൈ: ഹിന്ദി ന​ട​ൻ ശ​ശി​ക​പൂ​ർ (79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പൃ​ഥ്വി​രാ​ജ്…

ബേസില്‍ ത​മ്പി ട്വന്റി20 ടീമിൽ

മും​ബൈ: മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ഇന്ത്യൻ ടീമി​ൽ  ഇ​ടം​പി​ടി​ച്ചു. ഐ​പി​എ​ല്ലി​ലെ​യും ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും  മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഫാ​സ്റ്റ്…

രക്ഷാപ്രവര്‍ത്തന കേന്ദ്രം ഇനി കൊച്ചി

ഓഖി ചുഴലിക്കാറ്റില്‍ അകപ്പട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിന് ഇനിം കൊച്ചി കേന്ദ്രമാകും. വേഗത്തിലുള്ള പ്രവര്‍ത്തനത്തിനാണ് തിരച്ചില്‍ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നത്. ഉന്നത…

“വികടകുമാരന്‍” പൂജ വിശേഷങ്ങള്‍

വൈ വി രാജേഷ്‌ ന്‍റെ തിരക്കഥയില്‍ റോമന്‍സ് ന് ശേഷം ബോബന്‍ സാമുല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വികടകുമാരന്റെ പൂജ…

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി.  വിഴിഞ്ഞത്തും പൂന്തുരയിലും സന്ദര്‍ശനം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ കാണാന്‍  പ്രതിരോധമന്ത്രി…

കളി ചിത്രീകരണം പൂര്‍ത്തിയാക്കി

തിരക്കഥാകൃത്ത് നജീംകോയ ആദ്യമായി സംവിധാനം ചെയ്യുന്ന 'കളി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  ഇടുക്കി ഗോള്‍ഡില്‍ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധേയരായ ഷാലുറഹീം, …

ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: ഹൈമാസ് ലൈറ്റ് തകര്‍ന്ന് വീണ് കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പവിത്രന്‍ എന്നയാളാണ് മരിച്ചത്. ശക്തമായ കാറ്റിനെതുടര്‍ന്നാണ് ഹൈമാസ്…

ഓഖി : നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ പരിക്കേറ്റവര്‍ക്ക് 20000 രൂപ ധനസഹായം, സൗജന്യ ചികിത്സ , മരിച്ചവരുടെ കുടുമ്പത്തിനു 10 ലക്ഷം…

135 കിലോമീറ്റർ വേഗത്തിൽ “ഓഖി” ലക്ഷദ്വീപില്‍ വ്യാപക നാശം

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തമായി വീശുന്നു. അഗതി, അമിനി, കടമത്, മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, കില്‍ട്ടന്‍, ബിത്ര,…

അബി അന്തരിച്ചു

കൊ​ച്ചി: പ്രമുഖ മിമിക്രി താരവും മലയാള നടനുമായ അബി (52) അന്തരിച്ചു. രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ…