ചൊവ്വ. ആഗ 16th, 2022

ന്യൂ ഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക്  കുറച്ചു. 4.0 ശനമാനമാണ് കുറച്ചത്.റിവേഴ്സ് റിപ്പോയും 4.0 ശതമാനം കുറച്ചു. പലിശ നിരക്ക് കുറയും.നാണ്യപ്പെരുപ്പം നാല് ശതമാനത്തിൽ താഴെയെത്തുമെന്നും ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു. മൂന്നു മാസത്തേക്കാണ് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടിയത്. മൊറട്ടോറിയം കാലത്തെ പലിശ അടക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു. തവണകളായി അടച്ചാൽ മതി.

By admin