News

2ജി കേസ് : ഡിഎംകെ നേതാക്കള്‍ ഉള്‍പ്പടെ എല്ലാ പ്രതികളും കുറ്റവിമുക്തർ

ന്യൂഡൽഹി: യുപിഎ സർക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസിൽ ഡിഎംകെ നേതാക്കളായ എ. രാജയും കനിമൊഴിയും ഉൾപ്പെടെ  പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാ പ്രതികളെയും…

ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണ ബോധത്തോടെ : ചിത്രങ്ങള്‍ പുറത്ത്

ചെന്നൈ: അപ്പോളോ ആശുപത്രിയിലെ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ദൃശ്യങ്ങൾ പുറത്ത്. ടിടിവി ദിനകരൻ വിഭാഗമാണ്…

ഓ​ഖി: 7340 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേരളം

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച ദു​രി​തം നേ​രി​ടാ​ൻ 7340 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു കേ​ര​ളം…

മുഖ്യമന്ത്രിക്ക് ഹൈക്കോടതി വിമർശനം : സരിതയുടെ കത്തിൽ പൊതു ചർച്ച വേണ്ട

കൊച്ചി: സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച ഹൈക്കോടതി സോളാർ കേസിലെ പ്രതി…

ഓസ്കാറിലും പുലി

ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ മോഹൻലാലിന്റെ ‘പുലിമുരുകൻ’ ഓസ്കർ പട്ടികയിലേക്ക്. സംഗീതസംവിധായകൻ…

ഇന്നസന്റ് ‘അമ്മ’ അധ്യക്ഷ സ്ഥാനം ജൂണിൽ ഒഴിയും ഇനി മത്സരിക്കാനില്ല

പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു൦ നടൻ…

ഗുജറാത്ത് ബിജെപിക്കു തന്നെ

അഹമ്മദാബാദ്: ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക്. ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ്…

സൗബിന്‍ വിവാഹിതനായി

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണു വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍.…

ഒടിയന്‍ മാണിക്യൻ കൊച്ചിയില്‍

ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാല്‍ പുതിയ ലുക്കില്‍ ജനങ്ങളേ അധിശയിപ്പിച്ചു. കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിന്‍റെ പുതിയ ലുക്കിലുള്ള…

ഭാവന വിവാഹിതയാകുന്നു : വിവാഹം ഡിസംബര്‍ 22 ന്

മലയാളികളുടെ പ്രിയതാരം ഭാവന ഡിസംബര്‍ 22ന് വിവാഹിതയാകുമെന്ന് സൂചന. തൃശൂരില്‍ വെച്ചാണ് വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.…

നീരജ് വോറ അന്തരിച്ചു

മൂംബൈ: ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകനും  ബോളിവുഡിലെ പ്രമുഖ നടനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. ദീർഘനാളായി കോമയിൽ ആയിരുന്നു അദ്ദേഹം.വ്യാഴാഴ്ച…

ജിഷ വധം : ശിക്ഷ വിധിച്ചു അമീറിന് വധശിക്ഷ

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകിയത്.…