ബുധൻ. ആഗ 17th, 2022

ന്യൂഡൽഹി:ഐ എസ് സി, ഐ സി എസ് ഇ പരീക്ഷകൾ ജൂലായിൽ നടത്തും. പന്ത്രണ്ടാം ക്ലാസ്സിൽ 8 പരീക്ഷകളും പത്താം ക്ലാസ്സിൽ ആറു പരീക്ഷകളുമാണ് ലോക്ക്ഡൗൺ കാരണം മാറ്റിവച്ചത്. ഐ സി എസ് ഇ (10 class)പരീക്ഷ ജൂലായ് 2 മുതൽ 12 വരെ നടക്കും.

ജോഗ്രഫി പേപ്പർ -2, ബിയോളജി പേപ്പർ -3,എക്കണോമിക്സ്,  ഹിന്ദി പേപ്പർ  -4 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകൾ. ഐ എസ് സി ( 12 class) പരീക്ഷകൾ ജൂലായ് ഒന്നു മുതൽ 14 വരെയാണ്. ബിയോളജി പേപ്പർ -1, ബിസിനസ് സ്റ്റഡീസ്,  ജോഗ്രഫി, സോഷിയോളജി, സൈക്കോളജി,  ഹോം സയൻസ് പേപ്പർ 1,  എഫക്റ്റീവ് ഇംഗ്ലീഷ്, ആർട്ട്‌ പേപ്പർ 5 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകൾ. 

English Summary : ISC and ICSE exams in July

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri