Movies

ഭാവന ഇനിം നവീന് സ്വന്തം

പ്രേക്ഷകർ കാത്തിരുന്ന ഭാവന നവീൻ വിവാഹം ഇന്ന് തൃശൂരിൽ നടന്നു. കന്നട നിര്‍മ്മാതാവായ നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഭാവനയുടെ കഴുത്തില്‍...

കാര്‍ബണ്‍ : റിവ്യൂ

പാലകാരനായ സിബിയുടെ കഥ പറയുന്ന ചിത്രമാണ് കാര്‍ബണ്‍. വേണു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സിബിയായി ഫഹദ് ഫാസില്‍ വേഷമിട്ടിരിക്കുന്നു....

സമാന്ത വിവാഹസമ്മാനങ്ങള്‍ വിൽക്കാനൊരുങ്ങുന്നു

തെലുങ്ക് സിനിമാലോകവും ആരാധകരും ആഘോഷിച്ച വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും. ഏകദേശം പത്തുകോടി രൂപയാണ് ഗോവയിൽ വെച്ച് ഒരാഴ്ച നീണ്ടുനിന്ന വിവാഹ ചടങ്ങുകല്‍ക്കു മാത്രം...

ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തിറങ്ങി

ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി . ഇത്തവണ പോ​സ്റ്റ​റി​ലു​ള്ള​ത് തെ​ന്നി​ന്ത്യ​ൻ താ​രം സി​ദ്ധാ​ർ​ഥി​ന്‍റെ ചി​ത്ര​മാ​ണ്. ദി​ലീ​പ് ത​ന്‍റെ...

ലാലേട്ടനോപ്പം വമ്പന്‍ ബോളിവുഡ് ടീം

അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ നായകനാകുന്ന ആദ്യ മലയാള ചിത്രം കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു. ഇത് വരെ ചിത്രത്തിന് പേരിട്ടിട്ടില്ല....

ക്വീൻ : മൂവി റിവ്യൂ

അങ്കമാലി ഡയറീസിന് ശേഷം കുറേയേറെ പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുടെ ആദ്യ...

മോഹൻലാലിൻറെ ആ ട്വീറ്റ് നു പിന്നിൽ ?

അപ്രതീക്ഷിതമായ ഒരു പിറന്നാൾ ആശംസയ്ക്കു പിന്നിലെ കാരണം തിരയുകയാണ് പ്രേക്ഷകർ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഹൃതിക് റോഷന് നേർന്ന പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച....

ര​ണ്‍​വീ​ർ-ദീ​പി​ക വി​വാ​ഹം ഉ​ട​ൻ?

ദീ​പി​ക​യും ര​ണ്‍​വീ​റും കു​ടും​ബ​വും മാ​ലദ്വീ​പി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച​തോ​ടെ ഇരുവരും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ബോ​ളി​വു​ഡും ആരാധകരും ചർച്ചചെയ്യുന്നത്. യു​വ​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​ര​ങ്ങ​ളാ​യ ദീ​പി​ക...

വാടക നല്‍കിയില്ല : മല്ലിക ഷെരാവത്തിനെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടാൻ ഉത്തരവ്

വാടക കുടിശ്ശികയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിനെയും കാമുകനെയും പാരിസിലെ ആഡംബര ഫ്‌ളാറ്റില്‍ നിന്നും കുടിയിറക്കാന്‍ ഫ്രഞ്ച് കോടതി...

കാവ്യാ മാധവൻ വീണ്ടും സിനിമയിലേക്ക്

മലയാളികളുടെ പ്രിയ നായിക കാവ്യാമാധവൻ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ എത്തുന്നു. ഇത്തവണ പാട്ടുകാരിയായാണ് കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ...

വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡി ആയി മമ്മൂട്ടി ?

വിമാനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ്‌ നേതാവ് വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയക്കുവാന്‍ ഒരുങ്ങുകയാണ് തെലുങ്ക്‌ സംവിധായകന്‍ മഹി രാഘവ്. ചിത്രത്തില്‍...