ബുധൻ. ആഗ 17th, 2022

Month: ഓഗസ്റ്റ്‌ 2019

എത്തി ഇട്ടിച്ചന്റെ തകർപ്പൻ ട്രെയിലർ

മോഹൻലാൽ വേഷമിടുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ട്രെയിലർ പുറത്തിറങ്ങി. തമാശനിറഞ്ഞ ട്രെയിലർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഓണത്തിന് തീയറ്ററുകളിൽ ചിരിനിറക്കാൻ ഇട്ടിച്ചൻ എത്തും. വീഡിയോ കാണാം

നടൻ സെന്തിൽ കൃഷ്ണയുടെ വിവാഹസത്കാര വീഡിയോ കാണാം

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹിതരായ നടൻ സെന്തിൽ കൃഷ്ണയുടെയും അഖിലയുടെയും വിവാഹസൽക്കാരം തിരുവനന്തപുരത്ത് നടന്നു. സിനിമ സീരിയൽ മേഖലയിൽ നിന്നും ധാരാളം ആളുകൾ സൽക്കാരത്തിൽ പങ്കെടുത്തു. വീഡിയോ കാണാം

പൃഥ്വിരാജിനായി ധനുഷ് പാടി ; നെഞ്ചോട് വിനാ.. ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. പൃഥ്വിരാജിനായി പാട്ടു പാടി ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഒന്നുകൂടി സ്ഥാനം ഉറപ്പിക്കുകയാണ് ധനുഷ്. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിനുവേണ്ടിയാണ് ധനുഷ് പാടിയത് ധനുഷ് എഴുതിയ ഗാനം കൂടിയാണ് ഇത്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത്…

‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

കമൽ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വലിയ ഒരു മീനിനെ വേട്ടയാടി കൊണ്ടുവരുന്ന വിനായകന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത് . വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് പ്രണയ മീനുകളുടെ…

കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു ബ്രാന്‍ഡ് അംബാസിഡര്‍ അക്കിനേനി നാഗാര്‍ജുന ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറൂം ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍…

രാജാമണി വിവാഹിതനായി ; വീഡിയോ കാണാം

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി വേഷമിട്ട് ശ്രദ്ധനേടിയ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. വളരെ ലളിതമായ ചടങ്ങുകളോടെ ഗുരുവായൂരിൽ ആയിരുന്നു വിവാഹം. സീരിയൽ രംഗത്ത് സജീവമായിരുന്ന സെന്തിൽ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ രാജാമണി…

അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് വിട

മുന്‍ കേന്ദ്രമന്ത്രിയുo മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മോദി മന്ത്രിസഭയിലെ ശക്തനായ പ്രതിനിധിയായിരുന്നു അരുൺ ജെയ്റ്റ്ലി, വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്നു. രാഷ്ട്രപതി…

കൊല്ലം കാത്തോലിക് സിറിയൻ ബാങ്ക്നെ കശുവണ്ടി വ്യവസായ സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും ചേർന്ന് ഉപരോധിക്കും

കൊല്ലം :- കേരള സർക്കാർ തകർന്നടിഞ്ഞ കേരളത്തിലെ അതിപുരാതനവും മൂന്നു ലക്ഷത്തിലധികം സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെയുംഉപജീവനമാർഗ്ഗം കൂടിയായ കശുവണ്ടി മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഇരുപത്തിമൂന്നോളം ബാങ്കുകൾ ഉൾപ്പെടുന്നഈ പ്രതിസന്ധിയിൽ ഭൂരിഭാഗം ബാങ്കുകളും സഹകരിച്ചു തുടങ്ങിയെങ്കിലും കാത്തോലിക് സിറിയൻ ബാങ്ക് മാത്രം കേരള സർക്കാരിനെ  പോലുംവെല്ലുവിളിക്കുന്ന വിധത്തിൽ സർക്കാർ  പാക്കേജിനെ അവഗണിച്ചു പൂട്ടിപ്പോയ ഒരു വ്യവസായ സ്ഥാപനം പോലും തുറക്കാൻ സഹായിക്കാതെ ഉള്ള നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നത്.  ഇതിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും മേഖലയുമായിബന്ധപ്പെട്ട മറ്റുള്ള വ്യക്തികളും അടങ്ങുന്ന രജിസ്ട്രേഡ് സംഘടനയായ “കശുവണ്ടി വ്യവസായ സംരക്ഷണ സമിതി” (Cashew Industry Protection Council, CIPC)കൊല്ലം മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന കാത്തോലിക് സിറിയൻ ബാങ്ക്…

ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഭാവന , ഭാരതമാതാവായി അനുശ്രീ ചിത്രങ്ങൾ കാണാം

ഇത്തവണ ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി ഒരുങ്ങി ഉണ്ണി കണ്ണനമോരോടുപ്പം ചിത്രങ്ങളെടുത്ത്‌ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. അതുപോലെ , കഴിഞ്ഞതവണ ഭാരതമാതാവായി ഘോഷയാത്രയിൽ പങ്കെടുത്ത് വിവാദങ്ങൾ ഉണ്ടായെങ്കിലും ഇത്തവണയും ഭാരതമാതാവായി ഘോഷയാത്രയിൽ പങ്കെടുത്തിരിക്കുകയാണ് അനുശ്രീ . ഇത്…

ഹോളിവുഡ് ശൈലിയിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രം സോംബി ആഗസ്റ്റ് 30 മുതൽ

തമിഴിൽ‘സോംബി’ എന്ന പേരിൽ ഒരു സിനിമ പ്രദർശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളിൽ സോംബി ( ZOMBIE ) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക്‌ ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ്  സോംബി. സോംബികൾക്ക് വിശപ്പോ, ദാഹമോ മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല.…

കുടുംബ സിനിമകൾ എന്ന ഗണം ഒരിക്കലും നശിച്ചുപോകില്ല : ജയറാം

ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭി രാമന്‍ .ചിത്രത്തിനോടനുബന്ധിച്ചു നടന്ന ഒരു അഭിമുഖത്തിലാണ് ജയറാം ഈക്കാര്യം പറഞ്ഞത് . അഭിമുഖത്തിത്തിന്റെപൂര്‍ണരൂപം

ഉദ്‌ഘാടനവേദിയിൽ ഡാൻസ് കളിച്ച് സാനിയ ; ആവേശത്തോടെ ആരാധകർ വീഡിയോ കാണാം

കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ വേദിയിൽ ഡാൻസ് കളിച്ച് നടി സാനിയ, ആവശത്തോടെയാണ് ആരാധകർ ചടങ്ങിൽ പങ്കെടുത്തത്. ജനങ്ങളെ നിയന്ത്രിക്കാൻ വളരെ പാടുപെട്ടു. സാനിയയെ കാണാനുള്ള തിക്കിലും തിരക്കിലും ചിലർ മറിഞ്ഞു വീഴുകയും ചെയ്തു. വീഡിയോ കാണാം

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri