വ്യാഴം. ജൂണ്‍ 30th, 2022

Month: മാർച്ച്‌ 2022

കൊല്ലത്ത് 6 വയസുകാരിക്ക് പീഡനം

കൊല്ലം ചടയമംഗലത്ത് 6 വയസുകാരിക്ക് കൊടിയ പീഡനം. 77 വയസുകാരൻ അറസ്റ്റിലായി.കൊല്ലം നിലമേൽ സ്വദേശി ഷംസുദീനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കഴിഞ്ഞ ശനിയാഴച്ച വീട്ടിൽ ആരും ഇല്ലാതിരുന്നനേരം കൂട്ടുകാരോടൊപ്പം കളിക്കാൻ പോയിരുന്ന…

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന “രണ്ട് “സൈന പ്ലേയിൽ

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്ത ‘രണ്ട്’ എന്ന ചിത്രം സൈന പ്ലേയിൽ റിലീസായി.വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഈ ചിത്രത്തിൽ അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജിശര്‍മ്മ,…

പുത്തൻ തിരക്കഥകളുടെ അക്ഷയപാത്രം തോമസ് ബെർളി

കൊച്ചി മട്ടാഞ്ചേരിക്കാരൻ തോമസ് ബെർളി കുരിശിങ്കൽ ഇന്നത്തെ തലമുറക്ക് അപരിചിതൻ. പക്ഷെ സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭൻ്റെ സ്ഥാനം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒന്നാണ്. സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ കൈ മുദ്ര പതിപ്പിച്ച…

സിദ് ശ്രീറാമിനും വിജയ് യേശുദാസിനും വീണ്ടും സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കി
യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി

കൊച്ചി: ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനം പാടി സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരിക്കുന്നു. മെലഡികള്‍ പാടി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച സിദ് ശ്രീറാം ഇക്കുറി പാടിയിരിക്കുന്നത് യുവാക്കള്‍ക്ക് വേണ്ടി ‘സുന്ദരിപ്പെണ്ണേ നിന്നെക്കാണാന്‍’ എന്ന ഒരു തകര്‍പ്പന്‍ പാട്ടാണ്. ‘കണ്ണും…

വിവാദങ്ങള്‍ക്ക് വിരാമമാകുന്നു; മനീഷ് കുറുപ്പിന്‍റെ ‘വെള്ളരിക്കാപ്പട്ടണം’ തിയേറ്ററിലേക്ക്

കൊച്ചി: സംവിധായകന്‍ മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ പ്രേക്ഷകരിലേക്കെത്തുന്നു. ഏപ്രില്‍ 8 ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും. പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിന്‍റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം…

മമ്മൂട്ടി, നിസാം ബഷീർ ചിത്രം; ചിത്രീകരണം ആരംഭിച്ചു

ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും “കെട്ട്യോളാണ് എന്റെ മാലാഖ” എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയിൽ ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജയും സിച്ച് ഓൺ കർമവും ചാലക്കുടിയിൽ നടന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ…

ZEE5 സ്ട്രീം ഇൽ റിലീസ് ചെയ്ത അജിത് കുമാറിന്റെ ‘വലിമൈക്ക് ‘ഒരു ഗംഭീര തുടക്കം

അജിത്തിന്റെ ചിത്രം ZEE5-ൽ എക്കാലത്തെയും വലിയ പ്രതികരണത്തോടെ റെക്കോർഡ് സൃഷ്ടിച്ചു, 100M സ്ട്രീമിംഗ് മിനിറ്റുകൾ നിരവധി ബഹുഭാഷാ ഫീച്ചർ ഫിലിമുകളും ഒറിജിനലുകളും മറ്റ് ഉള്ളടക്കങ്ങളും സ്ട്രീം ചെയ്യുന്ന സമാനതകളില്ലാത്ത OTT പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ വരിക്കാർക്കും സിനിമാ പ്രേമികൾക്കും എന്താണ് വേണ്ടതെന്ന്…

ക്വീൻ എന്ന മലയാളസിനിമയുടെ ശ്രദ്ധേയനായ ധ്രുവ് വിവാഹിതനായി

ക്വീൻ എന്ന മലയാളസിനിമയുടെ ശ്രദ്ധേയനായ ധ്രുവ് വിവാഹിതനായി . ക്ഷേത്രത്തിൽവെച്ചു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം തമിഴിൽ അജിത്തിനോടൊപ്പം വലിമയി ആണ് ധ്രുവിന്റെ അടുത്തിറങ്ങിയ പടം

ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണ് ; നവ്യാനായർ

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചു എന്ന പേരിൽ വിനായകനോട് വേദിയിൽ ഉണ്ടായിട്ടും പ്രതികരിക്കാത്തതിൽ നവ്യയുടെ മറുപടി ചോദിച്ച മാധ്യമപ്രവർത്തകരോട് , വിനായകൻ ചെയ്തത് തെറ്റാണെന്നും ആ സമയം പ്രതികരിക്കാൻ സാധിച്ചില്ല എന്നും നവ്യ. ഓരോരുത്തർക്കും പ്രതികരണ ശേഷി പലതാണെന്നും എനിക്ക്…

ആദി പിനിസെറ്റിയും നിക്കി ഗൽറാണിയും വിവാഹിതരാകുന്നു

സിനിമ താരങ്ങളായ ആദിയും നിക്കി ഗൽറാണിയും വിവാഹിതരാകുന്നു. മാർച്ച് 24 ന് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം കഴിഞ്ഞു എന്ന് ഇരുവരും അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു. വിവാഹ നിശ്ചയ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . വിവാഹ…

കൂഞ്ചാക്കോ ബോബൻ അഭിനയജീവിതത്തിന്റെ 25 വർഷം

കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ ‘അനിയത്തിപ്രാവ്’ എന്ന ഫാസിൽ ചിത്രം റിലീസായിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം…

സിനിമയെ വെല്ലുന്ന പരസ്യവുമായി ദുൽഖർ സൽമാൻ

യുവാക്കളുടെ പ്രിയങ്കരനായ സൂപ്പർ താരം ദുൽഖർ സൽമാൻ ഇതാ പുതിയ ഒരു പരസ്യത്തിലൂടെ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ താരംഗമാണ് സൃഷ്ടിക്കാനായത്. വി എഫ് എക്സിന് അങ്ങേയറ്റം പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri