ശനി. ആഗ 13th, 2022

Month: ഒക്ടോബർ 2021

” കാർഡ്സ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

രാജേഷ്‌ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാര്‍ഡ്സ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സോണി മങ്കിടി ഫിലിംസിന്റെ ബാനറില്‍ സോണി മങ്കിടി നിര്‍മ്മിക്കുന്ന…

“എല്ലാം ശരിയാകും”രണ്ടാമത്തെ വീഡിയോ ഗാനം

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.ബി കെ ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകരുന്ന് സിത്താര കൃഷ്ണകുമാർ ആലപിച്ച ആലപിച്ച ” ഇല…

മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഇത്തവണ തൃശ്ശൂരിൽ

ആറോറ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയ *Rohith നാരായണൻ ആൻഡ് ടീം ഓർഗനയ്സ് ചെയ്യുന്ന മിസ്സ്‌ കേരള ഫിറ്റ്‌നെസ്സ് & ഫാഷൻ ഇത്തവണ തൃശ്ശൂരിൽ വരുന്നു.. തൃശ്ശൂരിലെ ആദ്യത്തെ ഫൈവ്സ്റ്റാർ ബാക്ക്വാട്ടർ റിസോർട്ട് ആയ ബ്ലൂ സെറിൻ റിസോർട്ടിലാണ് ഇത്തവണ…

നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിൻഹ റോയി”ലെ ലിറിക്കൽ വീഡിയോ സോങ് നവംബർ 6 ന്

തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത് നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിൻഹ റോയിയുടെ ആദ്യ ലിറിക്കൽ വീഡിയോ നവംബർ 6 ന് പുറത്തിറങ്ങും. ഇത്…

ആല്‍ബിന്‍ റോയ് നായകനായ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി

കൊച്ചി: അമ്പിളിവീട് മൂവീസിന്‍റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി. ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അത്തരമൊരു ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ‘ചാവി’ ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍…

” വിശുദ്ധ വേശ്യ “മികച്ച പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു

വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച അഭിനയം കൊണ്ടും ഷോർട്ട് ഫിലിം കണ്ടു തീർക്കുന്ന പ്രേക്ഷകന്റെ കണ്ണും മനസും നിറയ്ക്കാൻ ഈ സിനിമയ്ക്കായി എന്നത് ഏറെ പ്രശംസനീയമാണ്. ഒരു ലൈംഗിക തൊഴിലാളിയുടെ അടുത്ത് എത്തി പെടുന്ന 20 വയസുകാരൻ പയ്യനും സ്ത്രീയും തമ്മിലുള്ള…

സഹകരണമേഖലയിലെ ആദ്യത്തെ സീ ഫൂഡ് റസ്റ്റോറന്റ് അടൂരിൽ തുടങ്ങി ; വീഡിയോ കാണാം

ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് തുടക്കം കുറിച്ചിരിക്കുന്ന ഭക്ഷണശാലയാണ് കോ – ഓപ്പറേറ്റീവ് സീ ഫുഡ് റസ്റ്റോറന്റ്. പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഒരു പുതിയ സംരംഭമാണ് ഇത്. അടൂർ ബൈപാസിൽ…

” അവകാശികൾ “വീഡിയോ ഗാനം ജോയ് മ്യൂസിക്കിൽ….

റിയൽ വ്യു ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച “അവകാശികൾ ” എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം ജോയി മ്യൂസിക്കിലൂടെ റിലീസായി. പാർവ്വതി ചന്ദ്രൻ എഴുതി മിനീഷ് തമ്പാൻ സംഗീതം പകരുന്ന് സഞ്ജയ് ചന്ദ്രൻ ആലപിച്ച ”…

” മ്യാവൂ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ.…

പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവുണ്ട്’ (Holy wound) എന്ന നിശബ്ദചിത്രം രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പരിശുദ്ധ പ്രണയത്തിന്റെ വൈകാരികമായ കഥയാണ് പറയുന്നത്. ഇന്ത്യൻ സിനിമയിൽ ഏറെക്കാലത്തിനു ശേഷമാണ് ഒരു നിശബ്ദ…

” 99 ക്രൈം ഡയറി “സൈന പ്ലേ ഒടിടി യിൽ

ജിബു ജേക്കബ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “99ക്രൈം ഡയറി” എന്ന ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി.ശ്രീജിത്ത്‌ രവി,വിയാൻ മംഗലശ്ശേരി,ഗായത്രി സുരേഷ്,പയസ്, ഫർസാന,പ്രമോദ് പടിയത്ത്,ധ്രുവ് നാരായണൻ,സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ്…

കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചു

കന്നഡ നടൻ പുനീത് രാജ്‌കുമാർ (46) (Puneeth Rajkumar ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. .രാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത് . അപ്പു എന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri