2020

ലോക്ക് ഡൗണില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരുടെ യാത്ര വീണ്ടുംമുടങ്ങി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ സംഘത്തിന്റെ യാത്ര വീണ്ടുംമുടങ്ങി. 164 പേരടങ്ങുന്ന സംഘത്തിന്റെ യാത്രയാണ് മുടങ്ങിയത്. ഇന്നലെ...

സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴ...

ഡാല്‍ഗോണ കോഫി ഉണ്ടാക്കി നവ്യനായര്‍ – ചിത്രം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഡാല്‍ഗോണ കോഫിയാണ് താരം. സൗത്ത് കൊറിയന്‍ സ്‌പെഷലായ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി...

തിരുവനന്തപുരത്ത് 142 പേരുടെ ഫലം നെഗറ്റീവ്; ആലപ്പുഴയില്‍ ഒരാള്‍കൂടി ആശുപത്രി വിട്ടു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കൂടി അസുഖം ഭേദമായി. ഹരിപ്പാട് സ്വദേശിയാണ് കോവിഡ് ഭേദമായി ആശുപത്രി...

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ; മുംബൈയിലെ ആശുപത്രി അടച്ചു

മുംബൈ: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വോക്ക്ഹാര്‍ട്ട് ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26...

പിഷാരടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

എന്തു പറയുമ്പോഴും നര്‍മം കലര്‍ത്തി സംസാരിക്കുന്ന ആളാണ് രമേഷ് പിഷാരടി. പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ക്ക് ആവേശമാണ്. എല്ലാ...

കോവിഡിന് അതിവേഗം: രോഗികള്‍ 10.15 ലക്ഷം, മരണം 53,167

ജനീവ: ലോകത്തെയാകെ ആശങ്കയിലാക്കി കോവിഡ്ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിക്കുന്നു. ഇന്നലെ വരെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,15,059...

അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല;

ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണ്ണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കാസര്‍കോടുള്ള രോഗികളെ...

ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ വിതരണം രാത്രി 8 വരെ

തിരുവനന്തപുരം: ഹോട്ടലുകളിലെ പാചകം ചെയ്്തവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍/ഡോര്‍ വിതരണ സമയപരിധി രാത്രി എട്ടു വരെയാക്കി സര്‍ക്കാര്‍ ഉത്തരവായി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന...

പത്തനംതിട്ടയിലും മലപ്പുറത്തും നിരോധനാജ്ഞ നീട്ടി

മലപ്പുറം: കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം,പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ദ്ധരാത്രിവരെ നീട്ടി ....

രാജ്യത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായി നിസാമുദ്ദീന്‍, തിരിച്ചറിയേണ്ടത് പതിനായിരങ്ങളെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതിനിടെ ഡല്‍ഹിയിലെ നിസാമുദ്ദീനിലെമതസമ്മേ കോവിഡ് 19 വൈറസ് ബാധയുടെ രാജ്യത്തെ...