2020

കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു

തൃ​ശൂ​ർ:- സി​ൻ​ഡി​ക്കേ​റ്റ്​ ബാ​ങ്കി​നെ ല​യി​പ്പി​ച്ച കാന​റ ബാ​ങ്ക്​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ൾ നി​ർ​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​ക്കും​വി​ധ​മാ​ണ്​ പൂ​ട്ട​ൽ....

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ്...

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം...

കൊവിഡ് പ്രതിരോധത്തിന് 20,000 എന്‍-95 മാസ്‌ക് നല്‍കി ഷാരൂഖ് ഖാന്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍-95 മാസ്‌ക് നല്‍കി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്റെ മീര്‍ ഫൗണ്ടേഷനാണ്...

ശബരിമല: സംസ്ഥാനത്തിനകത്തെ തീർഥാടകർക്ക് കോവിഡ് ചികിത്സ സൗജന്യം

തിരുവനന്തപുരം :- ശബരിമല തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സർക്കാർ,...

യൂട്യൂബ്‌ നിശ്ചലമായി; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു

മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്.യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ്...

വിദേശ ധനസഹായം; സന്നദ്ധ സംഘടനകള്‍ക്ക്‌ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം...

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമർപ്പണം ഇന്നു മുതൽ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ ഇന്നു മുതൽ സ്വീകരിക്കും. രാവിലെ 11 മുതൽ വൈകിട്ട്...

നിലമ്പൂർ കൂട്ടമരണം:കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഞെ​ട്ടി​ക്കു​ള​ത്ത് ര​ഹ​ന​യും മൂ​ന്നു​മ​ക്ക​ളും മ​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി. ര​ഹ​ന​യു​ടെ ഭ​ർ​ത്താ​വ് വി​നീ​ഷ് (36) തൂ​ങ്ങി​മ​രി​ച്ചു. പോ​ത്തു​ക​ല്ല്...

ചരിത്രം കുറിച്ച് കമല; അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ്...