ബുധൻ. ആഗ 17th, 2022

Month: ജൂലൈ 2019

കദാരം കൊണ്ടാൻ പ്രസ് മീറ്റ് തമാശകൾ പറഞ്ഞു വിക്രം ; വീഡിയോ കാണാം

കദാരം കൊണ്ടാൻ സിനിമയുടെ പ്രമോഷന് വേണ്ടി തിരുവനന്തപുരത്ത് എത്തിയ വിക്രം തമാശകൾ പറഞ്ഞു പ്രസ്സ് മീറ്റ് രസകരമാക്കി. തമിഴിൽ ഏറ്റെടുത്ത വർക്കുകൾ പൂർത്തിയായാൽ ഉടൻ മലയാളത്തിൽ ഒരു സിനിമ താമസിക്കാതെ ഉണ്ടാകുമെന്നും വിക്രം പറഞ്ഞു. വീഡിയോ കാണാം

ട്രംപിന്റെ കാശ്മീരിൽ മധ്യസ്ഥനാകാം എന്ന വാക്കുകൾക്ക് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് രാഹുൽ

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന് മധ്യസ്ഥനാകാം എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം എന്ന് രാഹുൽ ഗാന്ധി. ട്രംപുമായി നടത്തിയ കൂടി കാഴ്ചയുടെ പൂർണവിവരം പ്രധാനമന്ത്രി പുറത്തുവിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ…

അതെ “അമ്പിളി” വിചാരിച്ചാൽ എല്ലാം നടക്കും ; ടീസർ എത്തി

ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന “അമ്പിളി” യുടെ ടീസർ എത്തി. നടൻ ദുൽഖർ സൽമാനാണ് ടീസർ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഏറെ ഒന്നും…

ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .   മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ “ദി അവേക്കനിങ്ങ്” എന്ന സംഗീതത്തിനാണ് ബേസ്ഡ് ഓഫ് ഏഷ്യ  വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. ദക്ഷിണേന്ത്യൻ…

ഇന്ന് വിശ്വാസവോട്ട് നടത്തുന്നതിനെ എതിർത്ത് കോൺഗ്രസ്സ്

കർണാടക : വിശ്വാസവോട്ട് ഇന്ന് നടത്തണം എന്ന ഗവർണർ സ്പീക്കർക്ക് നൽകിയ ശുപാർശയെ എതിർത്ത് കോൺഗ്രസ്സ്. നിയമസഭയിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സ്‌പീക്കർക്ക് ആണെന്നും 20 പേർ കൂടി സംസാരിക്കാൻ ഉണ്ടെന്നും അതിനുശേഷമേ വിശ്വാസവോട്ട് നടത്താൻ അനുവദിക്കുകയുള്ളു എന്നും കോൺഗ്രസ്സ് വാദിച്ചു.…

പൂജ ബത്രയും നവാബ് ഷാ യും വിവാഹിതരായി ; ചിത്രങ്ങൾ കാണാം

ബോളിവുഡ് താരം പൂജ ബത്രയും നവാബ് ഷായും വിവാഹിതരായി. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകും എന്ന വാർത്തകൾക്കും പിന്നാലെയാണ് ഇരുവരും വിവാഹിതരായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ താൻ പൂജയുടെ പ്രണയത്തിലായെന്നും പൂജയെ വിവാഹം കഴിക്കാൻ…

കല്യാൺ ജൂവലേഴ്‌സ് നാല് പ്രാദേശിക വിപണികൾക്കായി പുതിയ ബ്രാൻഡ് അംബാസിഡർമാരെ നിയമിച്ചു

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിപണികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു. മഹാരാഷ്ട്രയിൽ പൂജ സാവന്ത് , ഗുജറാത്തിൽ കിഞ്ചാൽ രാജ്പ്രിയ, പഞ്ചാബിൽ വാമിക്വ ഗാബി, പശ്ചിമ ബംഗാളിൽ റീത്താഭാരി ചക്രബർത്തി…

KFPAയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു നടൻ മധു ഒപ്പം ലാലേട്ടനും മമ്മൂക്കയും ; വീഡിയോ കാണാം

മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പുതിയ കെട്ടിടം കൊച്ചിയിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു. നടൻ മധു, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നടത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കാണാം

ഭാവ രൂപ ഭേദങ്ങളിൽ “ആടൈ”യുമായി അമല വരുന്നു!

തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോളിനെ നായികയാക്കി ‘ മേയാത മാൻ ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ രത്നകുമാർ അണിയിച്ചൊരുക്കുന്ന “ആടൈ”. വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി സുബ്രമണ്യൻ നിർമ്മിച്ച ” ആടൈ…

പൂജ ബത്രയും നവാബ് ഷാ യും വിവാഹിതരാകുന്നു

ചന്ദ്രലേഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായ പൂജ ബത്ര വിവാഹിതയാകുന്നു. നടൻ നവാബ് ഷാ ആണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് നവാബ് ഷാ. കീർത്തിചക്ര, രാജധാനി തുടങ്ങിയ ചിത്രങ്ങളിൽ നവാബ്…

നാല് ഫ്ലാറ്റുകൾ ഉടൻ പൊളിക്കില്ല മന്ത്രി മൊയ്തീൻ

മരട് : കോടതി വിധിയെ തുടർന്ന് പൊളിച്ചുമാറ്റാൻ തീരുമാനിച്ച ഫ്ലാറ്റുകളിൽ നാലെണ്ണം ഉടൻ പൊളിക്കില്ലന്ന് മന്ത്രി എ. സി മൊയ്തീൻ. ഫ്ലാറ്റുകൾ പൊളിച്ചാൽ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാകും എന്ന ചെന്നൈ ഐ ഐ ടി സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം കൂടാതെ…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri