ബുധൻ. ആഗ 17th, 2022

Month: ജൂലൈ 2019

ദേഹത്തുണ്ടാകുന്ന പാലുണ്ണിക്ക്

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ദേഹത്തുണ്ടാകുന്ന പാലുണ്ണി. ഇത് പരിഹരിക്കാൻ ഒരു നാടൻ മാർഗം നോക്കാം. അല്പം നെയ്യിൽ ഇരട്ടി മധുരം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പതിവായി പാലുണ്ണിയിൽ പുരട്ടുക. പാലുണ്ണി അടർന്നു പോകും. തുടർച്ചയായി ചെയ്താൽ മാത്രമേ ഫലമുണ്ടാവുകയുള്ളു.

റാന്തൽ ; കടന്നത് രണ്ടുകോടിയിൽ അധികം വ്യൂ

മലയാളത്തിൽ ഒരുവർഷത്തിനു മുൻപ് നിർമ്മിച്ച് യൂട്യൂബിൽ ഇട്ട ഷോർട് ഫിലിം റാന്തൽ നേടിയത് രണ്ടുകോടിയിൽ അധികം വ്യൂ. ഒരു മലയാളം ഷോർട് ഫിലിം ഈ നേട്ടം കൊയ്യുന്നത് ആദ്യമായാണ്. ഓൺലൈൻ മീഡിയ പ്രൊമോഷൻ ടീമിലെ സുജിത് ഗോവിന്ദനാണ് റാന്തൽ സംവിധാനം ചെയ്തത്.…

ടുമാറ്റോ പുലാവ്

ആവശ്യമായ സാധനങ്ങൾ 1 . തക്കാളി – മുക്കാൽ കിലോ 2 . സവാള – രണ്ട് , ഇടത്തരം പൊടിയായി അരിഞ്ഞത് വെളുത്തുള്ളി – 4 അല്ലി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ വെള്ളം –…

ബിനോയ് കോടിയേരി ഹാജരായി

ബിനോയ് കോടിയേരി മുംബൈ പോലീസിന് മുമ്പിൽ ഹാജരായി. മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് ബിനോയ് മുംബൈയിൽ എത്തിയത്. പീഡനക്കേസിൽ ബിനോയിയെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജാമ്യവ്യവസ്ഥയിലെ നടപടികൾ പൂർത്തിയാക്കി ബിനോയ് പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങി.

ആക്ഷൻ എന്റർടെയിനർ വെണ്ണിലാ കബഡി കുഴു 2

2009 – ൽ തമിഴ് സിനിമയിലെ ട്രെൻഡ് സെറ്റർ മൂവിയായിരുന്നു വെണ്ണിലാ കബഡി കുഴു . സുശീന്ദ്രൻ എന്ന മികച്ച സംവിധായകനെ തമിഴ് സിനിമയ്ക്ക് നൽകിയ , വിഷ്ണു വിശാൽ എന്ന നടന് കരിയറിൽ വഴിത്തിരിവ് നൽകിയ അത്ഭുത വിജയ ചിത്രം .…

ബംഗാൾ കടുവകളെ തോൽപ്പിച്ച് വിജയത്തോടെ ഇന്ത്യ സെമിയിൽ

ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 286 റൺസിന് എല്ലാവരെയും പുറത്താക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റെടുത്തു.47 മത്തെ ഓവറിൽ…

വിദ്യാർഥിയെ അമ്മയ്ക്ക് മുന്നിൽ വെച്ച് വെട്ടി പരുക്കേൽപ്പിച്ചു

ആലപ്പുഴ കൃഷ്ണപുരത്ത് കഞ്ചാവ് മാഫിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചു.കൈകളിലും ഇടതുകാലിലുമായി വടിവാളുകൊണ്ട് നാല് വെട്ടുകൾ ആണ് ഉള്ളത്.സഹോദരൻ കഞ്ചാവ് മാഫിയയെക്കുറിച്ച് പോലീസിൽ അറിയിച്ചതാണ് ആക്രമണത്തിന് കാരണം. ചേട്ടനെ അന്വേഷിച്ചു വന്ന ആക്രമികൾക്ക് മുന്നിൽ ഇളയ സഹോദരൻ പെടുകയായിരുന്നു. മാതാവ് നോക്കി നിൽക്കെയാണ്…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri