EventsMoviesVideos KFPAയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു നടൻ മധു ഒപ്പം ലാലേട്ടനും മമ്മൂക്കയും ; വീഡിയോ കാണാം By admin - July 16, 2019 0 FacebookXPinterestWhatsApp മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പുതിയ കെട്ടിടം കൊച്ചിയിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു. നടൻ മധു, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നടത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കാണാം