2018

നിപ്പ ബാധിച്ച രണ്ടുപേർ കൂടി മരിച്ചു

കോ​ഴി​ക്കോ​ട്: നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രണ്ടു പേർ കൂടി കോ​ഴി​ക്കോ​ട് മ​രി​ച്ചു. കുരാച്ചുണ്ട് സ്വദേശി രാ​ജ​ൻ, നാദാപുരം സ്വദേശി...

ബിബിൻ ജോർജ് വിവാഹിതനായി

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് വിവാഹിതനായി. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്റെ വധു. കറുത്തേടം സെന്റ് ജോര്‍ജ് പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട്. ദിലീപ്, വിഷ്ണു...

“നീരാളി ” ട്രൈലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി മോഹൻലാലിന്റെ പിറന്നാൾ മധുരം. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നീരാളിയുടെ ട്രൈലർ ആരാധകർക്ക് നൽകിക്കൊണ്ടാണ്...

ഹാരിയും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി – ചിത്രങ്ങൾ കാണാം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ ഹാരി വിവാഹിതനായി. വിന്‍സര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. നടി മേഗന്‍ മാര്‍ക്കിളാണ് വധു. ഇന്ത്യന്‍...

9 ൽ നായികയായി വാ​മി​ഖ ഗ​ബ്ബി

സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ് പ്രൊഡക്ഷൻസ് നി​ർ​മി​ക്കു​ന്ന ന​യ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​കുന്നു. ഇവ എന്നാണ് വാ​മി​ഖയുടെ...

യെദ്യൂരപ്പ രാജിവെച്ചു

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെച്ചു .നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്നതിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് ബി.എസ്.യെദ്യൂരപ്പ തന്റെ രാജി അറിയിച്ചത് .ഭരണത്തിലായാലും...

ആഘോഷങ്ങൾക്ക് തയാറാകാൻ അണികളോട് മുഖ്യമന്ത്രി യെദ്യൂരപ്പ

കോണ്‍ഗ്രസിനെയും ജെഡിഎസിനെയും വീണ്ടും അമ്പരപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. ‘‘ഇന്ന് തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്നും അഞ്ചുമണിയോടെ ആഘോഷങ്ങൾക്ക് തയാറാകണമെന്നും അണികളോട് അദേഹം...

പെ​ട്രോ​ൾ വി​ല 80 ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂപ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല...

സണ്ണി ലിയോണ്‍ “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ തമിഴ് ചിത്രം “വീരമാദേവി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വി സി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...

കൊല്ലം കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ തുടക്കഥയാകുന്നു

കൊല്ലം :കൊല്ലത്ത് വീണ്ടും കശുവണ്ടി വ്യവസായിയുടെ ആത്മഹത്യ . വായ്പയെടുത്ത ബാങ്കില്‍ നിന്നും വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ കൊല്ലം കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ തുടക്കഥയാകുകയാണ്…

സാമി 2 : മോഷൻ പോസ്റ്ററും ചിത്രങ്ങളും കാണാം

സൂപ്പര്‍താരം വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി 2(സാമി സ്‌ക്വയര്‍) ന്റെ മോഷന്‍ പോസ്റ്ററും ചിത്രങ്ങളും പുറത്തിറങ്ങി. ആദ്യഭാഗമൊരുക്കിയ ഹരി...