HomeNewsഹാരിയും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി - ചിത്രങ്ങൾ കാണാം

ഹാരിയും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി – ചിത്രങ്ങൾ കാണാം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ ഹാരി വിവാഹിതനായി. വിന്‍സര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. നടി മേഗന്‍ മാര്‍ക്കിളാണ് വധു. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ വിന്‍സര്‍ കൊട്ടരത്തിലെ സെന്‍ര് ജോര്‍ജ് ചാപ്പലിലായിരുന്നു വിവാഹം. ഹോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾ  വിവാഹത്തിൽ പങ്കെടുത്തു. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ചിത്രങ്ങൾ കാണാം

.

RELATED ARTICLES
- Advertisment -

Most Popular