HomeNewsആഘോഷങ്ങൾക്ക് തയാറാകാൻ അണികളോട് മുഖ്യമന്ത്രി യെദ്യൂരപ്പ

ആഘോഷങ്ങൾക്ക് തയാറാകാൻ അണികളോട് മുഖ്യമന്ത്രി യെദ്യൂരപ്പ

കോണ്‍ഗ്രസിനെയും ജെഡിഎസിനെയും വീണ്ടും അമ്പരപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. ‘‘ഇന്ന് തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്നും  അഞ്ചുമണിയോടെ ആഘോഷങ്ങൾക്ക് തയാറാകണമെന്നും അണികളോട് അദേഹം പറഞ്ഞു .കൂടാതെ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കു വേണ്ടി കൂടുതൽ തീരുമാനങ്ങൾ എടുക്കും എന്നും അദേഹം കൂട്ടിച്ചേർത്തു .മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വാക്കുകൾ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും അസ്വസ്ഥമാക്കുന്നതാണ് .തങ്ങളുടെ വിട്ടുപോയ എംഎല്‍എമാർ തിരികെയെത്തി എന്ന വാർത്തക്ക് പുറകെയാണ് യെഡിയൂരപ്പയുടെ വാക്കുകള്‍

RELATED ARTICLES
- Advertisment -
Google search engine

Most Popular