November 2018

‘ഗജ’ ചുഴലിക്കാറ്റ് : കേരളത്തിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യത

മധ്യ-പടിഞ്ഞാറ് , മധ്യ- കിഴക്ക്, തെക്ക് ബംഗാൾ ഉൾക്കടലിലായി രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലും ശക്തമോ അതിശക്തമോ...

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല എല്ലാവർക്കുമുള്ള പരിഗണന മാത്രം

അയ്യപ്പദർശനത്തിനായി കേരളത്തിൽ എത്തുന്ന ഭൂ മാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേകമായി ഒരു സൗകര്യങ്ങളും ഒരുക്കില്ലെന്നും എല്ലാ തീർത്ഥാടകർക്കുമുള്ള...

“ഓട്ടർഷ” ഒഫീഷ്യൽ ട്രെയ്‌ലർ എത്തി

അനുശ്രീ ഓട്ടോ ഡ്രൈവർ ആകുന്ന ചിത്രം ഓട്ടർഷയുടെ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. ജയരാജ് മിത്ര തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത്...

ദീപിക ഇനി മിസിസ്സ് രൺവീർ സിംഗ്

ബോളിവുഡ് താര ജോഡികളായ ദീപികയും രൺവീർ സിംഗും വിവാഹിതരായി. ഇറ്റലിയിലെ ആഡംബര റിസോർട്ടിൽ വച്ചായിരുന്നു കൊങ്കിണി രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടന്നത്....

തൃപ്തി ദേശായിയും സംഘവും വെള്ളിയാഴ്ച കേരളത്തിൽ എത്തും

വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയും ആറ് സ്ത്രീകളും ശബരിമല ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും എന്ന് റിപോർട്ടുകൾ ....

ആര്‍മിയില് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

ഇന്ത്യന്‍ ആര്‍മിയുടെ 129-ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാരുടെ അപേക്ഷ ക്ഷണിച്ചു. സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍...

ശബരിമല : റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം

ശബരിമല റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം. ജനുവരി 22ന് ആണ് വാദം കേൾക്കുക. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നൽകിയ ഹർജികൾ പരിഗണിച്ചാണ്...

ഡി വൈ എസ് പി ഹരികുമാർ അത്മഹത്യ ചെയ്ത നിലയിൽ

നെയ്യാറ്റിൻകര സനൽ കൊലകേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച...

ശബരിമല പ്രശ്നം നാളെ നിർണ്ണായക ദിനം

ശബരിമല പ്രശ്നവുമായി ബന്ധപെട്ട കേസിൽ നാളെ പുനപരിശോധന ഹർജികൾ കോടതി പരിശോധിക്കും. നിലവിലെ 48 ഹർജികളാണ് ചേമ്പറിൽ പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ്...

അതിർത്തിയിൽ പാക്ക് സൈനിക വെടിവെയ്പ്പ്, മലയാളി ജവാനു വീരമൃത്യു

ജമ്മു കാശ്മീറിൽ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ മലയാളി ജവാനു വീരമൃത്യു.എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റനാണ് കൊല്ലപെട്ടത്.കൃഷ്ണ ഘടി സെക്ട്ടറിൽ...