HomeNewsശബരിമല പ്രശ്നം നാളെ നിർണ്ണായക ദിനം

ശബരിമല പ്രശ്നം നാളെ നിർണ്ണായക ദിനം

ശബരിമല പ്രശ്നവുമായി ബന്ധപെട്ട കേസിൽ നാളെ പുനപരിശോധന ഹർജികൾ കോടതി പരിശോധിക്കും. നിലവിലെ 48 ഹർജികളാണ് ചേമ്പറിൽ പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് ഹർജി പരിഗണിക്കുക. മുൻപുണ്ടായിരുന്ന ബെഞ്ചിലെ നാല്  ജഡ്ജിമാർ തുടരും.വൈകുന്നേരം മൂന്ന് മണിക്കാണ് ഹർജികൾ പരിഗണിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular