HomeNewsഅതിർത്തിയിൽ പാക്ക് സൈനിക വെടിവെയ്പ്പ്, മലയാളി ജവാനു വീരമൃത്യു

അതിർത്തിയിൽ പാക്ക് സൈനിക വെടിവെയ്പ്പ്, മലയാളി ജവാനു വീരമൃത്യു

ജമ്മു കാശ്മീറിൽ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ മലയാളി ജവാനു വീരമൃത്യു.എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റനാണ് കൊല്ലപെട്ടത്.കൃഷ്ണ ഘടി സെക്ട്ടറിൽ പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ആന്റണി വീരമൃത്യു വരിച്ചത്. ഒപ്പമുണ്ടായിരുന്ന സൈനികൻ മാരിമുത്തു വേടിയേറ്റു ഗുരുതരാവസ്ഥയിൽ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.

RELATED ARTICLES
- Advertisment -

Most Popular