HomeMovies"ഓട്ടർഷ" ഒഫീഷ്യൽ ട്രെയ്‌ലർ എത്തി

“ഓട്ടർഷ” ഒഫീഷ്യൽ ട്രെയ്‌ലർ എത്തി

അനുശ്രീ ഓട്ടോ ഡ്രൈവർ ആകുന്ന ചിത്രം ഓട്ടർഷയുടെ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. ജയരാജ് മിത്ര തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് വാസുദേവ് ആണ്. അനുശ്രീയോടൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നവംബർ 23 മുതൽ ഓട്ടർഷ തീയറ്ററുകളിൽ ഓടിത്തുടങ്ങും.

RELATED ARTICLES
- Advertisment -

Most Popular